പാ​ല​ക്കാ​ട്: പ​ന്നി​ക്കെ​ണി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. വാ​ണി​യം​കു​ളം പ​ന​യൂ​ർ ആ​റ​മ്പ​റ്റ വീ​ട്ടി​ൽ മാ​ല​തി​ക്കാ​ണ് (65) പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ ഇ​ട​തു​കൈ​യി​ലെ വി​ര​ലു​ക​ൾ അ​റ്റു​തൂ​ങ്ങി​യ നി​ല​യി​ലാ​ണ്.

മാ​ല​തി​യു​ടെ മ​ക​ൻ പ്രേം​കു​മാ​ർ ആ​കാം കെ​ണി സ്ഥാ​പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വീ​ട്ടു​പ​റ​മ്പി​ലാ​ണ് മാ​ല​തി ഷോ​ക്കേ​റ്റ് കി​ട​ന്ന​ത്. ഉ​ട​നെ പ്ര​ദേ​ശ​വാ​സി​ക​ൾ വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്നു​ള്ള ക​ണ​ക്ഷ​ൻ വ​ലി​ച്ചി​ട്ട് ഇ​വ​രെ വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.