തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ വി​സി​ക്കെ​തി​രെ വീ​ണ്ടും ഇ​ട​ത് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. അ​ടി​യ​ന്ത​ര സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ വി​സി സി​സ തോ​മ​സി​നെ ഇ​ട​ത് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞു. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​വ​സാ​ന വാ​ക്ക് സി​ൻ​ഡി​ക്കേ​റ്റ് ആ​ണെ​ന്നും അ​ടി​യ​ന്ത​ര സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന നി​വേ​ദ​നം വി​സി​ക്ക് കൈ​മാ​റി.