തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം തൃ​ശൂ​രി​ലും കാ​യി​ക​മേ​ള തി​രു​വ​ന​ന്ത​പു​ര​ത്തും ന​ട​ത്തും. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ലോ​ത്സ​വ​വും കാ​യി​ക മേ​ള​യും ജ​നു​വ​രി​യി​ല്‍ ന​ട​ക്കും. കാ​യി​ക​മേ​ള ‘സ്‌​കൂ​ള്‍ ഒ​ളിം​പി​ക്‌​സ്’ എ​ന്ന പേ​രി​ലാ​ണ് ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ, ശാ​സ്ത്ര മേ​ള പാ​ല​ക്കാ​ടും സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ മേ​ള മ​ല​പ്പു​റ​ത്തും ന​ട​ക്കും.