ശ​മ്പ​ളം വേ​ണ്ട‌, പ​ക​രം ഓ​ണ​റേ​റി​യം മ​തി​യെ​ന്ന് കെ.​വി. തോ​മ​സ്; സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി
ശ​മ്പ​ളം വേ​ണ്ട‌, പ​ക​രം ഓ​ണ​റേ​റി​യം മ​തി​യെ​ന്ന് കെ.​വി. തോ​മ​സ്; സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി
Monday, January 30, 2023 10:06 PM IST
തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി സ​ർ​ക്കാ​ർ നി​യ​മി​ച്ച കെ.​വി. തോ​മ​സ് ത​നി​ക്ക് ശ​മ്പ​ളം വേ​ണ്ടെ​ന്ന് അ​റി​യി​ച്ച് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി. ശ​മ്പ​ള​ത്തി​ന് പ​ക​രം ഓ​ണ​റേ​റി​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് തോ​മ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന.

തോ​മ​സി​ന്‍റെ ക​ത്ത് പ​രി​ശോ​ധ​ന​യ്ക്കാ​യി ധ​ന​കാ​ര്യ​വ​കു​പ്പി​നു കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം. വി​മാ​ന​യാ​ത്ര നി​ര​ക്ക് കു​റ​വു​ള്ള ക്ലാ​സു​ക​ളി​ൽ മ​തി​യെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും തോ​മ​സ് വ്യ​ക്ത​മാ​ക്കി.
Related News
<