ക​ട​ലി​ലെ ല​ഹ​രി​ക്ക​ട​ത്ത്: സു​ബൈ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ച്ചേ​ക്കും
ക​ട​ലി​ലെ ല​ഹ​രി​ക്ക​ട​ത്ത്: സു​ബൈ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ച്ചേ​ക്കും
Saturday, June 3, 2023 2:44 PM IST
കൊ​ച്ചി: ആ​ഴ​ക്ക​ട​ലി​ല്‍​നി​ന്ന് 25,000 കോ​ടി രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി സു​ബൈ​ര്‍ ദെ​ര​ക്ഷാ​ന്‍​ദെ​യു​ടെ ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ച്ചേ​ക്കും. ഇ​യാ​ള്‍ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ല​ഹ​രി​മ​രു​ന്നു​മാ​യി ത​നി​ക്കു ബ​ന്ധ​മി​ല്ലെ​ന്നും അ​ഭ​യാ​ര്‍​ഥി​യാ​യാ​ണ് എ​ത്തി​യ​തെ​ന്നു​മാ​ണ് ഇ​യാ​ള്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.


മേ​യ് 10-നാ​ണ് ഇ​ന്ത്യ​ന്‍ നേ​വി ആ​ഴ​ക്ക​ട​ലി​ലെ ക​പ്പ​ലി​ല്‍​നി​ന്ന് സു​ബൈ​റി​നെ പി​ടി​കൂ​ടി​യ​ത്. 13ന് ​കൊ​ച്ചി​യി​ലെ​ത്തി​ച്ച ഇ​യാ​ളെ ന​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യ്ക്കു കൈ​മാ​റി​യി​രു​ന്നു.

സു​ബൈ​ര്‍ സ​ഞ്ച​രി​ച്ച ക​പ്പി​ല​ല്‍ 132 ബാ​ഗു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 2525.675 കി​ലോ മ​യ​ക്കു​മ​രു​ന്നും എ​ന്‍​സി​ബി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<