തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
Monday, February 6, 2023 2:24 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​നി സു​ജ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ സു​ജ​യു​ടെ ബ​ന്ധു​വാ​യ ഷി​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ടും​ബ​വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം.

മു​ഖ​ത്തും കൈ​ക്കും വെ​ട്ടേ​റ്റ സു​ജ​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​യ​ല്‍​വാ​സി​ക​ള്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ത്തി​യ ആ​റ്റി​ങ്ങ​ൽ പോ​ലീ​സാ​ണ് ഷി​ബു​വി​നെ പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<