തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എ​ച്ച്. വെ​ങ്കി​ടേ​ഷ് തി​ങ്ക​ളാ​ഴ്ച തൃ​ശൂ​രി​ൽ എ​ത്തും. പൂ​ര ദി​വ​സം എ​ഡി​ജി​പി തൃ​ശൂ​രി​ലു​ണ്ടാ​കും.

ചൊ​വ്വാ​ഴ്ച​യാ​ണ് തൃ​ശൂ​ർ പൂ​രം. ക​ഴി​ഞ്ഞ വ​ർ​ഷം പൂ​ര​ത്തി​നി​ടെ​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ ക​രു​ത​ലോ​ടെ​യാ​യി​രി​ക്കും സ​ർ​ക്കാ​രും പോ​ലീ​സും നീ​ങ്ങു​ക.

അ​തേ​സ​മ​യം തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ലി​ൽ ഡി​ജി​പി ഈ ​മാ​സം റി​പ്പോ​ർ​ട്ട് ന​ൽ​കും. വി​ഷ​യ​ത്തി​ല്‍ എ​ഡി​ജി​പി​യു​ടെ വി​ശ​ദീ​ക​ര​ണ​വും അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തും.