തൃ​ശൂ​ർ: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക്. തൃ​ശൂ​ർ കോ​വി​ല​ക​ത്തും പാ​ടം റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ കോ​ല​ഴി സ്വ​ദേ​ശി​ക​ളാ​യ തോ​മ​സ് ഭാ​ര്യ ബീ​ന എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ തൃ​ശൂ​ർ അ​ശ്വി​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തോ​മ​സി​ന്‍റെ ഏ​ഴ് വാ​രി​യെ​ല്ലു​ക​ൾ പൊ​ട്ടി​യി​ട്ടു​ണ്ട്. ബീ​ന​യു​ടെ ത​ല​യി​ൽ ര​ക്ത​സ്രാ​വ​മു​ണ്ട്. മു​ഖ​ത്തെ എ​ല്ലി​നും പൊ​ട്ട​ലു​ണ്ട്.