ഈ​റോ​ഡ്: സ​ഹ​പാ​ഠി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ദ്യാ​ർ​ഥി​നി​യു​മാ​യി സം​സാ​രി​ച്ച​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ കു​മ​ൽ​കു​ട്ട സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ആ​ദി​ത്യ​ൻ‌ (17) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സ്കൂ​ളി​നു സ​മീ​പ​ത്തെ പ​റ​മ്പി​ൽ അ​വ​ശ​നാ​യി കി​ട​ന്ന ആ​ദി​ത്യ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ൾ മ​ർ​ദി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​നു ല​ഭി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പ​ത്തു​പേ​ർ പ്ര​തി​ക​ളാ​ണെ​ന്നും മ​റ്റു​ള്ള​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.