"കൈ​മാ​റ്റി​ത്ത​ര​ണം'; ഫോ​ട്ടോ എ​ഡി​റ്റ് ചെ​യ്യു​മൊ എ​ന്നാ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ആ ​പെ​ണ്‍​കു​ട്ടി ഇ​ത്ര പ്ര​തീ​ക്ഷി​ച്ചി​രി​ക്കി​ല്ല
Thursday, April 11, 2024 4:21 PM IST
ഫോ​ട്ടോ​യി​ല്‍ സ്വ​ന്തം മു​ഖം മ​നോ​ഹ​ര​മാ​യി​രി​ക്ക​ണം എ​ന്നാ​ണ് മി​ക്ക​വ​രു​ടെ​യും ആ​ഗ്ര​ഹം. മി​ക്ക​പ്പോ​ഴും ഒ​രു ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത് നി​ല്‍​ക്കു​മ്പോ​ള്‍ അ​ത്ര ന​ല്ല ചി​ത്രം ല​ഭി​ക്കാ​റി​ല്ല. എ​ന്നാ​ല്‍ പ്ര​തീ​ക്ഷി​ക്കാ​ത്ത സ​മ​യം അ​ത്യു​ഗ്ര​ന്‍ ചി​ത്രം ല​ഭി​ക്കു​ക​യും ചെ​യ്യും.



പ​ക്ഷേ ആ ​ഉ​ഗ്ര​ന്‍ ചി​ത്ര​ത്തി​ല്‍ അ​നാ​വ​ശ്യ​മാ​യി എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ള്‍ വ​ന്നു​പെ​ട്ട​ല്‍ എ​ന്തു​ചെ​യ്യും. പ​ണ്ടൊ​ക്കെ​യാ​ണെ​ങ്കി​ല്‍ ദുഃ​ഖി​ച്ചി​രി​ക്കു​ക​യെ വ​ഴി​യു​ള്ളാ​യി​രു​ന്നു. എ​ന്നാ​ല്‍ കാ​ലം മാ​റി​യ​പ്പോ​ള്‍ സാ​ങ്കേതി​ക​വി​ദ്യ​ക​ള്‍ എ​ത്തി. അ​തോ​ടെ എ​ന്തി​നെ​യും മാ​റ്റി​മ​റി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​യി.

എ​ന്നാ​ല്‍ ഈ ​വി​ദ്യ​ക​ള്‍ ഒ​ക്കെ എ​ല്ലാ​വ​ര്‍​ക്കും അ​റി​യി​ല്ല​ല്ലൊ. അ​പ്പോ​ള്‍ സ്വാ​ഭാ​വി​ക​മാ​യി മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യം തേ​ടും. അ​ങ്ങ​നെ അ​ടു​ത്തി​ടെ മ​ന്യ എ​ന്ന പെ​ണ്‍​കു​ട്ടി​ നെ​റ്റി​സ​ണോ​ട് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു സ​ഹാ​യം ചോ​ദി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ല്‍ മ​റു​പ​ടി​യാ​യി കി​ട്ടി​യ എ​ഡി​റ്റിം​ഗു​ക​ള്‍ മ​ന്യ​യെ ഞെ​ട്ടി​ച്ചു.



അ​വ​ളു​ടെ ഒ​രു ചി​ത്ര​ത്തി​ല്‍ മു​ഖ​ത്തി​ന് സ​മീ​പം മ​റ്റൊ​രാ​ളു​ടെ കൈ ​കാ​ണു​ന്ന​താ​യി​രു​ന്നു പ്ര​ശ്‌​നം. അ​വ​ള്‍ ഈ ​ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ചു.



മ​ന്യ​യു​ടെ അ​നി​മേ​റ്റ​ഡ് പ​തി​പ്പും, ഷോ​ലെ ചി​ത്ര​ത്തി​ലെ കൈ​പോ​യ ഫോ​ട്ടോ​യും അ​ട​ക്കം നി​ര​വ​ധി പ​ട​ങ്ങ​ള്‍ എ​ത്തി. എ​ന്തി​നേ​റെ മൂ​ന്നു ത​ല​ക​ളു​ള്ള മ​ന്യ​വ​രെ ഉ​ണ്ടാ​യി. എ​ന്നി​രു​ന്നാ​ലും ഒ​രു ഉ​പ​യോ​ക്താ​വ് കൃ​ത്യ​മാ​യ രീ​തി​യി​ല്‍ ചി​ത്രം എ​ഡി​റ്റ് ചെ​യ്ത് മ​നോ​ഹ​ര​മാ​ക്കി മ​ട​ക്കി ന​ല്‍​കി.



എ​ന്താ​യാ​ലും ഇ​ത്ത​ര​ത്തി​ല്‍ ആ​രെ​ങ്കി​ലും സ​ഹാ​യം ചോ​ദി​ക്കാ​ന്‍ ചി​ന്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ഒ​ന്നു​കൂ​ടി ആ​ലോ​ചി​ക്കു​മെ​ന്നു​റ​പ്പാ​യി...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.