Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കരുവാരകുണ്ട് ടൗണിനു സമീപം കാട്ടാനകൾ നടുറ...
ഫൊക്കാന കേരള കൺവൻഷൻ ഓഗസ്റ്റ് ഒന്നുമുതൽ
സ്വകാര്യ ബസിടിച്ച് കോളജ് വിദ്യാ...
ഫൈബർ വള്ളം മണൽത്തിട്ടയിലിടിച...
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെ...
പീഡനം: യുട്യൂബർ അറസ്റ്റിൽ
Previous
Next
Kerala News
Click here for detailed news of all items
കണ്ണൂർ സെൻട്രൽ ജയിൽ ഭരണം നിയന്ത്രിക്കുന്നത് സിപിഎം തടവുകാർ
Saturday, July 26, 2025 1:01 AM IST
കണ്ണൂർ: സംസ്ഥാനം ഭരിക്കുന്നത് ഏതു മുന്നണിയായാലും കണ്ണൂർ സെൻട്രൽ ജയിൽ ഭരണം എല്ലാക്കാലത്തും നിയന്ത്രിക്കുന്നതു സിപിഎം തടവുകാർ.
ജയിലിനകത്ത് സിപിഎം തടവുകാർ സംഘടിതരുമാണെന്നതിനാൽ ജീവനക്കാർക്കും ഇവരെ ഭയമാണ്. ഇതിനൊപ്പം സംസ്ഥാന ഭരണം എപ്പോഴൊക്കെ എൽഡിഎഫിനു ലഭിക്കുന്നുവോ അപ്പോഴൊക്കെ ഇവർ തങ്ങളുടെ അപ്രമാദിത്തം ജീവനക്കാരുടെമേൽ ശക്തമാക്കുകയും ചെയ്യും.
സിപിഎം തടവുകാരുടെ രാഷ്ട്രീയ സ്വാധീനത്തിനു മുന്നിൽ ജയിൽ നിയമങ്ങളെല്ലാം കാറ്റിൽ പറക്കുന്നതും കണ്ണൂരിൽ പുതുമയല്ല. സർക്കാർ ജീവനക്കാർക്ക് കക്ഷിരാഷ്ട്രീയം പാടില്ലെന്നാണു സർവീസ് നിയമങ്ങളെങ്കിലും സിപിഎം തടവുകാർക്കു സൗകര്യങ്ങളൊരുക്കുന്നതിൽ പാർട്ടിയോട് ആഭിമുഖ്യമുള്ള ജീവനക്കാർ മത്സരിച്ചാണു പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
ഭരണത്തിന്റെ സ്വാധീനത്തിൽ സിപിഎം തടവുകാർതന്നെയാണ് ഏതൊക്കെ തടവുകാർ ഏതൊക്കെ ജോലി ചെയ്യണം, ജീവനക്കാരെ എവിടേക്കു ഡ്യൂട്ടിക്കു നിയോഗിക്കണമെന്നൊക്കെ തീരുമാനിക്കുന്നത്.
ജയിലിലെ ഉന്നതോദ്യോഗസ്ഥരോട് തങ്ങളുടെ ഇംഗിതം അറിയിച്ചിട്ട് നടപ്പാവുന്നില്ലെങ്കിൽ പാർട്ടിയിലെ ജയിൽ ഉപദേശകസമിതിയംഗങ്ങൾ, നേതാക്കൾ എന്നിവർ ജയിൽ സന്ദർശനം നടത്തുന്പോഴാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തടവുകാർ ആവശ്യപ്പെടുക.
ആവശ്യങ്ങൾ വൈകാതെ നടപ്പാകുകയും ചെയ്യും. ചുരുക്കത്തിൽ, ജയിലിനകത്ത് തങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പായില്ലെങ്കിൽ രാഷ്ട്രീയ നേതൃത്വത്തിലൂടെ നടപ്പാക്കുക എന്നതാണ് ഇവരുടെ രീതി. കൊലക്കേസ് ഉൾപ്പെടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ പാർട്ടിക്കു തള്ളിപ്പറയാൻ കഴിയാത്തതിനാൽ ആവശ്യങ്ങൾ നടപ്പാക്കിക്കൊടുക്കാൻ നേതൃത്വവും നിർബന്ധിതരാകുകയാണ്.
ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ്, ടി.പി. ചന്ദ്രശേഖരൻ വധക്കേസ് എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്കു പലപ്പോഴും വഴിവിട്ട സഹായമാണു ജയിലിനകത്ത് നൽകിയത്. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർ തങ്ങളുടെ ബ്ലോക്കിൽ സ്വകാര്യ അടുക്കളവരെ പ്രവർത്തിപ്പിച്ചിരുന്നു. ജയിൽ തടവുകാർക്കു ഭക്ഷണം തയാറാക്കുന്ന അടുക്കളയിൽനിന്നുള്ള ഇറച്ചിയും മീനുമുൾപ്പെടെ ഈ അടുക്കളയിലേക്ക് ജീവനക്കാർതന്നെ എത്തിച്ചു നൽകി.
ജയിലിനകത്ത് മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവയ്ക്കു നിരോധനമുണ്ടെങ്കിലും സിപിഎം തടവുകാരുടെ സെല്ലുകളിൽ പരിശോധന പോലും പലപ്പോഴും നടക്കാറില്ല. ജയിലിനകത്തുനിന്നു പുറത്തേക്കു ചില നന്പറുകളിൽനിന്നു നിരന്തരം കോൾ പോകുന്നത് പലപ്പോഴും കണ്ടെത്തുന്നതും പുതുമയല്ല. തുടർച്ചയായി ജയിലിനെതിരേ വാർത്തകർ വരുന്പോൾ പേരിനൊരു പരിശോധന നടത്തി ഏതാനും ഫോണുകൾ കണ്ടെത്തിയതായി കാണിച്ച് പോലീസിൽ പരാതി നൽകുന്നതിൽ കാര്യങ്ങൾ തീരും.
വർഷങ്ങൾക്കു മുന്‍പ് ജയിലിനകത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റിക്കു സമാനമായ രീതിയിൽ സിപിഎം തടവുകാർ സംഘടനാ പ്രവർത്തനം നടത്തിയത് വൻവിവാദമായിരുന്നു. ജയിലിനകത്തെ ഒരു പരിപാടിക്കു മാധ്യമ പ്രവർത്തകരെ ക്ഷണിച്ച വേളയിൽ സെല്ലിനകത്ത് കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടെ പതിച്ച് ചുവപ്പ് റിബൺ ചാർത്തിയതിന്റെ ഫോട്ടോ ഉൾപ്പെടെ മാധ്യമപ്രവർത്തകർ പുറം ലോകത്തെ അറിയിച്ചതും വിവാദമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കരുവാരകുണ്ട് ടൗണിനു സമീപം കാട്ടാനകൾ നടുറോഡിൽ; വാഹനങ്ങൾ തകർത്തു
ഫൊക്കാന കേരള കൺവൻഷൻ ഓഗസ്റ്റ് ഒന്നുമുതൽ
സ്വകാര്യ ബസിടിച്ച് കോളജ് വിദ്യാര്‍ഥിക്കു ദാരുണാന്ത്യം
ഫൈബർ വള്ളം മണൽത്തിട്ടയിലിടിച്ചു മറിഞ്ഞ് ഒരാൾ മരിച്ചു
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പ് ; മറയില്ലാതെ പ്രതിഷേധം
പീഡനം: യുട്യൂബർ അറസ്റ്റിൽ
കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ; ഫാർമസികളിൽ ഇനി സിസിടിവിയും
ബജറ്റ് ടൂറിസത്തിനൊപ്പം ഇനി ബജറ്റ് സ്റ്റേയും ഒരുക്കും
വഴി തെറ്റിയതും പണമില്ലാത്തതും രക്ഷപ്പെടലിനു തടസമായി
മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം എൻ.കെ. പ്രേമചന്ദ്രന്
ജയില്‍ ചാട്ടത്തില്‍ അന്വേഷണം: സര്‍ക്കാരിന്റെ കുറ്റസമ്മതമെന്ന് കെപിസിസി പ്രസിഡന്റ്
ലോക സമാധാന കൂട്ടായ്മയില്‍ മൂന്ന് മലയാളി വിദ്യാര്‍ഥിനികളും
ഫോണില്‍ അനാവശ്യ തോണ്ടൽ വേണ്ട ; പോലീസുകാര്‍ക്ക് നിര്‍ദേശവുമായി ഡിജിപി
ഭാരതീയ ദര്‍ശനത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ ബദല്‍ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്
എംഎസ്എം അപ്പസ്തോലിക ജീവിതസമൂഹത്തിനു സീറോ മലബാർ സിനഡിന്റെ അംഗീകാരം
കാറും തടിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക: മൂന്നു ദിവസത്തിനകം ലഭിച്ചത് ഒന്നേകാൽ ലക്ഷം അപേക്ഷകൾ
സോഷ്യൽ മീഡിയ കാന്പെയ്നിനുള്ള പാറ്റ ഗോൾഡ് അവാർഡ് കേരള ടൂറിസത്തിന്
ജയിൽ ചാടി കിണറ്റിലൊളിച്ച ഗോവിന്ദച്ചാമി പിടിയിൽ
യുഎന്നിൽ കൈയൊപ്പു ചാർത്തിയ ഡോ. പി.ജെ. തോമസ് വിടവാങ്ങിയിട്ട് ഇന്ന് 60 വർഷം
സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനം
രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് ; പത്താം പ്രതിക്കും വധശിക്ഷ
വിജിലന്‍സ് എസ്പിയുടെ സ്ഥലംമാറ്റം ; ഇഡി കൈക്കൂലിക്കേസിനെ ബാധിച്ചേക്കും
സ്കൂൾ സമയമാറ്റം ; തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്ന് സർക്കാർ
കനത്ത മഴയിൽ മരം വീണ് രണ്ടുപേർ മരിച്ചു
ഹയർ സെക്കൻഡറി പഠനത്തിന് "സെമസ്റ്റർ' മതി
ഇന്ന് തീവ്ര മഴ; നാളെ ശക്തി കുറയും
ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിച്ചു
ശന്പളവും പെൻഷനും നൽകാൻ ; 2,000 കോടികൂടി കടമെടുക്കുന്നു
“ഭരണഘടനയെക്കുറിച്ചു പഠിക്കാൻ അവസരം ലഭിക്കണം”; ആവശ്യമുയർന്നത് പാഠപുസ്തക പരിഷ്കരണ ചർച്ചയിൽ
മിശിഹാനുകരണ സന്യാസിനീ സമൂഹം ശതാബ്ദി നിറവില്‍
ശബരിമല മണ്ഡല, മകരവിളക്ക്: നെയ്യ് നൽകാൻ അനുമതി മിൽമയ്ക്ക്
ലഹരിവിരുദ്ധപ്രവർത്തന അവാർഡ് മാനന്തവാടി രൂപതയ്ക്ക്
കോഴിഫാമിൽ സഹോദരങ്ങൾ ഷോക്കേറ്റു മരിച്ചു
വിഎസിന് ഉചിതമായ സ്മാരകം നിർമിക്കും: എം.വി. ഗോവിന്ദൻ
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ ദുരൂഹത: പ്രതിപക്ഷ നേതാവ്
സംസ്ഥാനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പാഠപുസ്തക പരിഷ്കരണം നിർണായകം: മന്ത്രി ബാലഗോപാൽ
കേരള ഗ്രേസ് മാർക്ക് വിവാദം: ഫയലുമായി വരാൻ മിനി കാപ്പനോട് ഗവർണർ
കേരളത്തിനു വേണ്ടത് പുത്തന്‍ വികസന മാതൃക: ശശി തരൂര്‍
കാനൻ ലോ സൊസൈറ്റി സമ്മേളനം നടത്തി
അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളിൽ ഈ വർഷം സബ്ജക്ട് മിനിമം മാർക്ക്
റോഡിലെ കുഴി: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: നൈജീരിയൻ പൗരന് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും
കണ്ടുകെട്ടിയ 200 കോടി പലിശയുള്ള ട്രഷറി ഡെപ്പോസിറ്റാക്കാന് ഉത്തരവ്
ജ്ഞാനസഭ: ബിന്ദുവിന്റെ നിലപാട് പാർട്ടിയുടേതല്ലെന്ന് ഗോവിന്ദൻ
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; അടിമുടി ദുരൂഹത, അവിശ്വസനീയം
ജയിൽ സുരക്ഷ: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
ജയിലിനകത്തും ഭീകരൻ!
സുരക്ഷ അല്പം പോലുമില്ല!
“ഒരുപാട് പെണ്‍കുട്ടികൾക്കവൻ ഭീഷണിയായേനെ” ; ആശ്വാസക്കണ്ണീരോടെ സൗമ്യയുടെ അമ്മ
സൗമ്യയുടെ വീടിനു കാവൽ
ഗോവിന്ദച്ചാമിയുടെ യൂണിഫോമിലും മാറ്റം വരും
ഗോവിന്ദച്ചാമി വീണ്ടും തൃശൂരിലേക്ക്
മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് മാറാനാകില്ലെന്ന് കെ.സി. വേണുഗോപാൽ
പ്രതികൾ തടവ് ചാടിയാൽ ജയിൽ ഉദ്യോഗസ്ഥർക്കും ശിക്ഷയ്ക്കു വ്യവസ്ഥ
കടൽമണല്‍ ഖനന ടെൻഡറുമായി കേന്ദ്രം മുന്നോട്ട്, തീരദേശമേഖലയില്‍ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു
റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യവത്കരിക്കാൻ നീക്കം
വിദേശ മെഡിക്കല്‍ ബിരുദം; ക്ലിനിക്കല്‍ ക്ലേര്ക്ഷിപ്പ് പ്രോഗ്രാം ആവശ്യമില്ലെന്നു ഹൈക്കോടതി
കോഴിക്കോട്ടുകാരായ അന്താരാഷ്ട്ര ലഹരി മൊത്തവില്പനക്കാര് ബംഗളൂരുവില്‍ പിടിയില്‍
അനധികൃത സ്വത്ത് സന്പാദനം: കേസ് ഡയറി ഹാജരാക്കി
ഇടുക്കി അണക്കെട്ട് ബ്ലൂ അലർട്ടിലേക്ക്
സ്കൂളുകളില്‍ കൂടുതല്‍ ‘മാ കെയര്‍ കിയോസ്കു’കളുമായി കുടുംബശ്രീ
കാര്‍ നിയന്ത്രണംവിട്ടു കുളത്തിലേക്ക് മറിഞ്ഞു; രണ്ട് യുവാക്കൾ മരിച്ചു
പഞ്ചദിന സത്യഗ്രഹസമരം 28 മുതൽ
യുകെയിൽ മലയാളിക്ക് 34 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്
വിനോദസഞ്ചാരിക്ക് കൊക്കയിൽ വീണ് ദാരുണാന്ത്യം
കണ്ണൂർ സെൻട്രൽ ജയിൽ ഭരണം നിയന്ത്രിക്കുന്നത് സിപിഎം തടവുകാർ
ജയിൽ ഉദ്യോഗസ്ഥർ തടവുകാരുടെ തടവറയിലെന്ന് സണ്ണി ജോസഫ്
മടിക്കേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
കണ്ണൂരിലേത് പല ജയിലുകളിലും സംഭവിക്കുമെന്ന് പി.സി. തോമസ്
42-ാം ദിവസം തെളിഞ്ഞു, ബിനു നിരപരാധി; പ്രതി കാട്ടാന
നേട്ടമാകുമെന്ന് സ്പൈസസ് ബോർഡ്
‘ദീപിക കളർ ഇന്ത്യ സീസണ് 4’ രജിസ്ട്രേഷൻ 28 വരെ
ശക്തമായ മഴയെന്ന് പ്രവചനം; ഓറഞ്ച് അലർട്ട്
എഡിജിപിയുടെ ട്രാക്ടർ യാത്ര: നടപടി വേണമെന്നു ഡിജിപി

Latest News
മത്സ്യബന്ധന യാനങ്ങളില്‍ ഇതുവരെ ഘടിപ്പിച്ചത് മുന്നൂറിലധികം ട്രാന്‍സ്പോണ്ടറുകള്‍
ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ; അൻപതിലധികം വീടുകളിൽ വെള്ളം കയറി
Latest News
മത്സ്യബന്ധന യാനങ്ങളില്‍ ഇതുവരെ ഘടിപ്പിച്ചത് മുന്നൂറിലധികം ട്രാന്‍സ്പോണ്ടറുകള്‍
ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ; അൻപതിലധികം വീടുകളിൽ വെള്ളം കയറി
More from other section
പാഠം ഒന്ന്: ജീവനാണ് മറക്കരുത്
National
അയവില്ലാതെ തായ്ലൻഡ്-കംബോഡിയ സംഘർഷം
International
ഇന്ത്യ-യുകെ വ്യാപാരക്കരാർ; ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി വർധിക്കും
Business
കെ.എൽ. രാഹുലും ശുഭ്മാൻ ഗില്ലും ചേർന്നു ഇന്ത്യയെ കരകയറ്റി
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കോട്ടയം: ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) കേരളാ കണ്വന്ഷന് ഓഗസ്റ്റ...
Top