ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി മോദി ചർച്ച നടത്തി
ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി മോദി ചർച്ച നടത്തി
Thursday, September 11, 2025 3:19 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​റ്റാ​​ലി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ജോ​​ർ​​ജി​​യ മെ​​ലോ​​ണി​​യു​​മാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ടെ​​ലി​​ഫോ​​ണി​​ൽ ച​​ർ​​ച്ച ന​​ട​​ത്തി.

യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നു​​മാ​​യു​​ള്ള സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര ക​​രാ​​ർ സം​​ബ​​ന്ധി​​ച്ചാ​​യി​​രു​​ന്നു പ്ര​​ധാ​​ന ച​​ർ​​ച്ച. യു​​ക്രെ​​യ്ൻ സം​​ഘ​​ർ​​ഷം, ഇ​​ന്ത്യ-​​മി​​ഡി​​ൽ ഈ​​സ്റ്റ്-​​യൂ​​റോ​​പ്പ് ഇ​​ക്ക​​ണോ​​മി​​ക് കോ​​റി​​ഡോ​​ർ എ​​ന്നി​​വ​​യും ച​​ർ​​ച്ചാ​​വി​​ഷ​​യ​​മാ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.