തേജ് പ്രതാപ് മഹുവയിൽ മത്സരിക്കും
തേജ് പ്രതാപ് മഹുവയിൽ മത്സരിക്കും
Tuesday, October 14, 2025 3:06 AM IST
പാ​​റ്റ്ന: ആ​​ർ​​ജെ​​ഡി അ​​ധ്യ​​ക്ഷ​​ൻ ലാ​​ലു പ്ര​​സാ​​ദ് യാ​​ദ​​വി​​ന്‍റെ മൂ​​ത്ത മ​​ക​​ൻ തേ​​ജ് പ്ര​​താ​​പ് യാ​​ദ​​വ് മ​​ഹു​​വ​​യി​​ൽ മ​​ത്സ​​രി​​ക്കും.

തേ​​ജ് പ്ര​​താ​​പി​​ന്‍റെ പാ​​ർ​​ട്ടി​​യാ​​യ ജ​​ന​​ശ​​ക്തി ജ​​ന​​താ ദ​​ൾ (ജെ​​ജെ​​ഡി) ടി​​ക്ക​​റ്റി​​ലാ​​ണ് ജ​​ന​​വി​​ധി തേ​​ടു​​ക.21 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യും ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ചു. മേ​​യി​​ൽ ആ​​ർ​​ജെ​​ഡി​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട ശേ​​ഷ​​മാ​​ണ് തേ​​ജ് പ്ര​​താ​​പ് സ്വ​​ന്തം പാ​​ർ​​ട്ടി രൂ​​പ​​വ​​ത്ക​​രി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.