റോ​സ്റ്റൗ​ണ്‍ ഗ്ലോ​ബ​ല്‍ ഗ്രി​ല്‍ വി​ദേ​ശ​ത്തേ​ക്കും
റോ​സ്റ്റൗ​ണ്‍  ഗ്ലോ​ബ​ല്‍ ഗ്രി​ല്‍  വി​ദേ​ശ​ത്തേ​ക്കും
Thursday, April 11, 2024 2:02 AM IST
കൊ​​​ച്ചി: റോ​​​സ്റ്റൗ​​​ണ്‍ ഗ്ലോ​​​ബ​​​ല്‍ ഗ്രി​​​ല്‍ റ​​​സ്റ്ററ​​​ന്‍റ് കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തും വി​​​ദേ​​​ശ​​​ത്തേ​​​ക്കും പ്ര​​​വ​​​ര്‍​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു.

തൃ​​​ശൂ​​​ര്‍ ആ​​​സ്ഥാ​​​ന​​​മാ​​​യ ഫ്യൂ​​​ച്ച​​​ര്‍ ഫു​​​ഡ്‌​​​സ് ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള റോ​​​സ്റ്റൗ​​​ണ്‍ ഗ്ലോ​​​ബ​​​ല്‍ ഗ്രി​​​ല്‍ ഒ​​​രു വ​​​ർ​​​ഷം മു​​​ന്പാ​​​ണ് ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​മാ​​​രം​​​ഭി​​​ച്ച​​​ത്.

തു​​ര്‍​ക്കി, മൊ​​​റോ​​​ക്കോ, ജോ​​​ർ​​​ജി​​​യ, കെ​​​നി​​​യ, മൊ​​​സാം​​ബി​​​ക്, മെ​​​ക്‌​​​സി​​​ക്കോ, വി​​​യ​​​റ്റ്‌​​​നാം, ജ​​​പ്പാ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ ഇ​​​രു​​​പ​​​തി​​​ലേ​​​റെ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ അ​​​പൂ​​​ര്‍​വ​​​വും രു​​​ചി​​​ക​​​ര​​​വു​​​മാ​​​യ വി​​​ഭ​​​വ​​​ങ്ങ​​​ള്‍ ആ​​​സ്വ​​​ദി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​ക റ​​​സ്റ്റോ​​​റ​​​ന്‍റാ​​​ണി​​​ത്.


2030നു​​​ള്ളി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ധാ​​​ന മെ​​​ട്രോ​​​ക​​​ളി​​​ലും മി​​​ഡി​​​ല്‍ ഈ​​​സ്റ്റി​​​ലെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും റ​​​സ്റ്ററ​​​ന്‍റു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് ഗ്രൂ​​​പ്പി​​​ന്‍റെ പ​​​ദ്ധ​​​തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.