രാം ​ച​ര​ണ്‍ ഭീ​മ ജു​വ​ല്‍​സ് ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍
രാം ​ച​ര​ണ്‍ ഭീ​മ  ജു​വ​ല്‍​സ് ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍
Thursday, April 11, 2024 2:02 AM IST
കൊ​​​ച്ചി: ഭീ​​​മ ജു​​​വ​​​ല്‍​സ് ത​​​ങ്ങ​​​ളു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി ന​​​ട​​​ന്‍ രാം ​​​ച​​​ര​​​ണി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഭീ​​​മ ജു​​​വ​​​ല്‍​സ് ആ​​​ദ്യ​​​മാ​​​യാ​​​ണ് ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സി​​​ഡ​​​റെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഭീ​​​മ ജു​​​വ​​​ല്‍​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ബി. ​​​ബി​​​ന്ദു​​​ മാ​​​ധ​​​വ് പ​​​റ​​​ഞ്ഞു. പ്ര​​​ഖ്യാ​​​പ​​​ന​​ച്ച​​​ട​​​ങ്ങി​​​ല്‍ ഭീ​​​മ ജു​​​വ​​​ല്‍​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ഭി​​​ഷേ​​​ക് ബി​​​ന്ദു​ മാ​​​ധ​​​വ്, രാം ​​​ച​​​ര​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.