ഗൂ​ഗി​ള്‍ ക്ലൗ​ഡ് പാ​ര്‍​ട്ണ​ര്‍ ഓഫ് ദി ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി റി​യ​ഫൈ
Saturday, April 13, 2024 1:21 AM IST
കൊ​​​ച്ചി: കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി സ്റ്റാ​​​ര്‍​ട്ട്അ​​​പ്പ് ക​​​മ്പ​​​നി​​​ക്ക് ഗൂ​​​ഗി​​​ള്‍ ക്ലൗ​​​ഡ് പാ​​​ര്‍​ട്ണ​​​ര്‍ ഓ​​​ഫ് ദി ​​​ഇ​​​യ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​രം. ആ​​​ര്‍​ട്ടി​​​ഫി​​​ഷ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് ഇ​​​ന്ന​​​വേ​​​ഷ​​​ന്‍ ക​​​മ്പ​​​നി​​​യാ​​​യ റി​​​യ​​​ഫൈ​​​യാ​​​ണു നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

ഏ​​​ഷ്യാ​-​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ലെ ഡൈ​​​വേ​​​ഴ്‌​​​സി​​​റ്റി, ഇ​​​ക്വി​​​റ്റി, ഇ​​​ന്‍​ക്ലൂ​​​ഷ​​​ന്‍ (ഡി​​​ഐ​​​ഇ) വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണു പു​​​ര​​​സ്‌​​​കാ​​​രം. രാ​​​ജ്യ​​​ത്ത് ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കു​​​ന്ന ആ​​​ദ്യ സ്റ്റാ​​​ര്‍​ട്ട്അ​​​പ്പ് ക​​​മ്പ​​​നി​​​യാ​​​ണ് സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​നു കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന റി​​​യ​​​ഫൈ.


അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലാ​​​സ്‌​​​വെ​​​ഗാ​​​സി​​​ല്‍ ന​​​ട​​​ന്ന ഗൂ​​​ഗി​​​ല്‍ ക്ലൗ​​​ഡ് നെ​​​ക്സ്റ്റ 24ല്‍ ​​​റി​​​യ​​​ഫൈ സി​​​ഇ​​​ഒ ജോ​​​ണ്‍ മാ​​​ത്യു പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. ജോ​​​സ​​​ഫ് ബാ​​​ബു, നീ​​​ര​​​ജ്, ശ്രീ​​​നാ​​​ഥ്, ബി​​​നോ​​​യ്, ബെ​​​ന്നി എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.