എച്ച്പി ഓമ്‌നിബുക്ക് ലാപ്‌ടോപ്പുകൾ പുറത്തിറക്കി
എച്ച്പി ഓമ്‌നിബുക്ക്  ലാപ്‌ടോപ്പുകൾ  പുറത്തിറക്കി
Wednesday, July 9, 2025 1:11 AM IST
കൊ​​​ച്ചി: എ​​​ച്ച്പി​​​യു​​​ടെ എ​​​ഐ ശേ​​​ഷി​​​യു​​​ള്ള ഓ​​​മ്‌​​​നി​​​ബു​​​ക്ക് 5, 3 സീ​​​രീ​​​സ് ലാ​​​പ്‌​​​ടോ​​​പ്പു​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി. ഓ​​​മ്‌​​​നി​​​ബു​​​ക്ക് 5ൽ ​​​ക്വാ​​​ൽ​​​കോം സ്‌​​​നാ​​​പ്ഡ്രാ​​​ഗ​​​ൺ എ​​​ക്‌​​​സ് പ്ല​​​സ് പ്രോ​​​സ​​​സ​​​റു​​​ക​​​ളും ഓ​​​മ്‌​​​നി​​​ബു​​​ക്ക് 3ൽ ​​​എ​​​എം​​​ഡി റൈ​​​സ​​​ൺ എ​​​ഐ 300 സീ​​​രീ​​​സു​​​മാ​​​ണു​​​ള്ള​​​ത്.

സെ​​​ക്ക​​​ൻ​​​ഡി​​​ൽ 45 മു​​​ത​​​ൽ 50 ട്രി​​​ല്യ​​​ൺ വ​​​രെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ ശേ​​​ഷി​​​യു​​​ള്ള എ​​​ൻ‌​​​പി​​​യു സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


ഓ​​​മ്‌​​​നി​​​ബു​​​ക്ക് 5 14-ഇ​​​ഞ്ചി​​​നു വി​​​ല 75,999 രൂ​​​പ മു​​​ത​​​ൽ. ഓ​​​മ്‌​​​നി​​​ബു​​​ക്ക് 3 14 ഇ​​​ഞ്ച്, ഓ​​​മ്‌​​​നി​​​ബു​​​ക്ക് 3 15 ഇ​​​ഞ്ച് എ​​​ന്നി​​​വ​​​യ്ക്ക് 69,999 രൂ​​​പ മു​​​ത​​​ലാ​​​ണു വി​​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.