മെ​റി​ലി​ല്‍ എ​ഡി​ഐ​എ 200 മി​ല്യ​ണ്‍ യുഎ​സ് ഡോ​ള​ര്‍ നി​ക്ഷേ​പി​ക്കും
മെ​റി​ലി​ല്‍ എ​ഡി​ഐ​എ  200 മി​ല്യ​ണ്‍ യുഎ​സ് ഡോ​ള​ര്‍ നി​ക്ഷേ​പി​ക്കും
Monday, July 28, 2025 1:23 AM IST
കൊ​​​ച്ചി: അ​​​ബു​​​ദാ​​​ബി ഇ​​​ന്‍​വെ​​​സ്റ്റ്‌​​​മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ (എ​​​ഡി​​​ഐ​​​എ) ഉ​​​പ​​​സ്ഥാ​​​പ​​​നം, ഇ​​​ന്ത്യ​​​യി​​​ലെ മെ​​​ഡി​​​ക്ക​​​ല്‍ ഉ​​​പ​​​ക​​​ര​​​ണ ക​​​മ്പ​​​നി​​​യാ​​​യ മൈ​​​ക്രോ ലൈ​​​ഫ് സ​​​യ​​​ന്‍​സ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ല്‍ (​മെ​​​റി​​​ല്‍) 200 മി​​​ല്യ​​​ണ്‍ യു​​​എ​​​സ് ഡോ​​​ള​​​ര്‍ നി​​​ക്ഷേ​​​പി​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​യി.


ഇ​​​തോ​​​ടു​​​കൂ​​​ടെ സം​​​രം​​​ഭ​​​ക മൂ​​​ല്യം 6.6 ബി​​​ല്യ​​​ണ്‍ യു​​​എ​​​സ് ഡോ​​​ള​​​റാ​​​യി ഉ​​​യ​​​രു​​​ന്ന മെ​​​റി​​​ലി​​​ന് വാ​​​ര്‍​ബ​​​ര്‍​ഗ് പി​​​ന്‍​ക​​​സ് എ​​​ന്ന ക​​​മ്പ​​​നി​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക പി​​​ന്തു​​​ണ​​​യും ല​​​ഭി​​​ക്കു​​ന്നു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.