Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അടിയോടടി
പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാൻ
ഐഎസ്എൽ ഫുട്ബോൾ: മോഹൻ ബഗാൻ സൂപ...
കിരീടത്തോടടുത്ത് റയൽ
ലിവർപൂളിനു തിരിച്ചടി; സമ...
കെയ്ന്‍ ഇരട്ട ഗോള്‍; ബയേണിനു ജ...
Previous
Next
Sports News
Click here for detailed news of all items
അഭിമാനമായി എൻഡ്രിക്
Monday, March 25, 2024 2:31 AM IST
ലണ്ടൻ: പുതിയ പരിശീലകനു കീഴിൽ ജയത്തോടെ തുടങ്ങി ബ്രസീൽ. അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളിൽ പുതിയ പരിശീലകൻ ഡോറിവൽ ജൂണിയറുടെ കീഴിൽ പതിനേഴുകാരൻ എൻഡ്രിക്കിന്റെ ഗോളിൽ ബ്രസീൽ ശക്തരായ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. കരുത്തരായാ ഇംഗ്ലണ്ടിനെതിരേയുള്ള ജയം മങ്ങിയ പ്രകടനങ്ങളുമായി ബുദ്ധിമുട്ടുന്ന ബ്രസീലിന് ആശ്വാസമായി.
സ്വന്തം കളത്തിൽ 21 മത്സരങ്ങൾക്കുശേഷം ആദ്യമായാണ് ഇംഗ്ലണ്ട് തോൽക്കുന്നത്. ബ്രസീലിയൻ ക്ലബ് പാൽമീറസിൽനിന്നു സ്പാനിഷ് വന്പൻമാരായ റയൽ മാഡ്രിഡിലേക്ക് ഈ വർഷമെത്തുന്ന, പകരക്കാരനായി ഇറങ്ങിയ 17കാരൻ എൻഡ്രിക്കിന്റെ ഗോളിലാണ് ബ്രസീൽ ജയം നേടിയത്. 17 വർഷവും 246 ദിവസവും പ്രായമുള്ള കൗമാരതാരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണ്.
വെംബ്ലിയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ കളിക്കാരനെന്ന റിക്കാർഡിലുമെത്തി. 80-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയറുടെ വലയിലേക്കുള്ള ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിന്റെ കൈയിൽ തട്ടി വീണത് എൻഡ്രിക്കിന്റെ മുന്നിലായിരുന്നു. തുറന്ന വലയിലേക്ക് പന്ത് തട്ടിയിടേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഈ വർഷം ജൂലൈയിൽ 18 വയസ് തികയുന്നതോടെ താരം റയലിനൊപ്പം ചേരും. 2022ലാണ് എൻഡ്രിക്കുമായി റയൽ കരാറിലായത്.
പ്രധാന കളിക്കാർ പരിക്കിലായിരുന്നതിനാൽ ഗോൾകീപ്പർ ബെന്റോ ഉൾപ്പെടെ അഞ്ച് പുതുമുഖങ്ങളാണ് ബ്രസീലിന്റെ ആദ്യ പതിനൊന്നിൽ ഉണ്ടായിരുന്നത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇല്ലാതെയിറങ്ങിയ ഇംഗ്ലണ്ടിൽനിന്ന് ബെന്റോയെ പരീക്ഷിക്കുന്ന തരത്തിലുള്ള നീക്കങ്ങളൊന്നുമുണ്ടായില്ല. അവസാന സെക്കൻഡുകളിൽ എൻഡ്രിക്ക് ഒരു തവണ കൂടി ഗോളിനരികിലെത്തിതാണ്. ഇത്തവണ പിക്ഫോർഡിന്റെ കാൽ തട്ടി പന്ത് വലയിൽ കയറാതെപോയി.
നാളെ നടക്കുന്ന സൗഹൃദമത്സരങ്ങളിൽ ഇംഗ്ലണ്ട് വെംബ്ലിയിൽവച്ച് ബെൽജിയത്തെയും ബ്രസീൽ മാഡ്രിഡിൽവച്ച് സ്പെയിനിനെയും നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അടിയോടടി
പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാൻ
ഐഎസ്എൽ ഫുട്ബോൾ: മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്- ഒഡീഷ എഫ്സി രണ്ടാംപാദ സെമി ഫൈനൽ ഇന്ന്
കിരീടത്തോടടുത്ത് റയൽ
ലിവർപൂളിനു തിരിച്ചടി; സമനില
കെയ്ന്‍ ഇരട്ട ഗോള്‍; ബയേണിനു ജയം
ലെസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍
സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഇന്ന്
പരിശീലകൻ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു
റിക്കാർഡ് അടി
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആശ്വാസം ജയം
യുവരാജ് ട്വന്റി-20 ലോകകപ്പ് അംബാസഡർ
മിച്ചലിനു പകരം ഗുൽബാദിൻ
സിറ്റിക്കു ജയം
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം
ഐസിസി ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്ഥാനം ആർക്ക്?
എവർട്ടണിൽ ലിവർപൂൾ ഞെട്ടി
പിഎസ്ജി ജയം
അറ്റലാന്റ x യുവെ
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
യുവേഫ യൂറോ 2024 ന് ഇനി 50 ദിനങ്ങൾ മാത്രം അകലെ
സെഞ്ചുറിക്ക് ഫുൾ മാർക്ക്
2011: വാൽത്താട്ടി 120*
2011: സെവാഗ് 119
2021: സഞ്ജു 119
ബാസ്കറ്റ്: എറണാകുളം, തിരുവനന്തപുരം ചാന്പ്യന്മാർ
ശ്രീശങ്കറിന്റെ ശസ്ത്രക്രിയ കഴിഞ്ഞു
അഞ്ചടിച്ച് ഗണ്ണേഴ്സ്
യുവന്റസ് ഫൈനലിൽ
ഇഞ്ചുറി ടൈം മുംബൈ ടൈം
സൂപ്പർ സ്റ്റാർ...
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമോ യുസ്വേന്ദ്ര ചാഹൽ?
ജോക്കോ, ബോണ്‍മതി ലോക താരങ്ങൾ
ഇന്റർ ചാന്പ്യൻ
ഐഎസ്എൽ ഫൈനൽ വേദി തീരുമാനമായി
ആദ്യപാദം ഒഡീഷയ്ക്ക്
എറണാകുളം ഫൈനലിൽ
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
ആനന്ദിന്റെ പിൻഗാമി...
ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു...
ഓ... വൈശാലി!
രാജസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
ബാസ്കറ്റ്: സൂപ്പർ സെമി
റയൽ ക്ലാസിക്കോ
യുണൈറ്റഡ് രക്ഷപ്പെട്ടു
ലിവർപൂൾ ജയം
എട മോനേ... ഗുകേഷ്... ചരിത്രത്തിനരികെ ഇന്ത്യയുടെ ഗുകേഷ്.
50 ആവേശം; ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 50-ാം ജയം
സ്പിൻ മന്ത്ര
സർവം മെസി

Latest News
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
Latest News
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
More from other section
ജയരാജനെതിരേ നടപടിയുണ്ടാകില്ലെന്നു രമേശ് ചെന്നിത്തല
Kerala
ഫരീദാബാദ് രൂപതയുടെ തിയോളജി ഹൗസ് ആശീർവദിച്ചു
National
അറുപതുകാരിക്ക് സൗന്ദര്യകിരീടം
International
കാനറ എച്ച്എസ്ബിസി പ്രോമിസ് ഫോര്‍ ഗ്രോത്ത് പോളിസി
Business

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ലണ്ടൻ: ലിവർപൂളിന്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടമോഹങ്ങൾക്കു വീണ്ടും തിര...
Top