ഇ​​​​ന്ത്യ​​​​യു​​​​ടെ ലോ​​​​ക​​​​ക​​​​പ്പ് ജ​​​​ഴ്സി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു; വി​​​​ല ഡ​​​​ൽ​​​​ഹി-​​​​ഗോ​​​​വ വി​​​​മാ​​​​ന ടി​​​​ക്ക​​​​റ്റി​​​​നേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ
ഇ​​​​ന്ത്യ​​​​യു​​​​ടെ ലോ​​​​ക​​​​ക​​​​പ്പ് ജ​​​​ഴ്സി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു; വി​​​​ല ഡ​​​​ൽ​​​​ഹി-​​​​ഗോ​​​​വ വി​​​​മാ​​​​ന  ടി​​​​ക്ക​​​​റ്റി​​​​നേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ
Wednesday, May 8, 2024 1:06 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജൂ​​​​ണി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പി​​​​നു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ന്‍റെ ജ​​​​ഴ്സി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് അ​​​​ഡി​​​​ഡാ​​​​സ്. സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച വീ​​​​ഡി​​​​യോ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് പു​​​​തി​​​​യ ജഴ്സി​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.

നീ​​​​ല, ഓ​​​​റ​​​​ഞ്ച് നി​​​​റ​​​​ങ്ങ​​​​ൾ നി​​​​റ​​​​ഞ്ഞ​​​​താ​​​​ണ് ജേ​​​​ഴ്സി. ’വി’ ​​​​ആ​​​​കൃ​​​​തി​​​​യി​​​​ലു​​​​ള്ള ക​​​​ഴു​​​​ത്തും ഓ​​​​റ​​​​ഞ്ച് നി​​​​റ​​​​ത്തി​​​​ലു​​​​ള്ള സ്ലീ​​​​വ്സു​​​​മാ​​​​ണു ജേ​​​​ഴ്സി​​​​യി​​​​ലു​​​​ള്ള​​​​ത്.

ക​​​​ഴു​​​​ത്തി​​​​ൽ ത്രി​​​​വ​​​​ർ​​​​ണ നി​​​​റ​​​​ത്തി​​​​ലു​​​​ള്ള സ്ട്രൈ​​​​പ്പു​​​​ക​​​​ളു​​​​മു​​​​ണ്ട്. ജ​​​​ഴ്സി​​​​യു​​​​ടെ മു​​​​ന്നി​​​​ലും പി​​​​ന്നി​​​​ലും നീ​​​​ല നി​​​​റ​​​​മാ​​​​ണ്. സ്ലീ​​​​വ്സി​​​​ന് മു​​​​ക​​​​ളി​​​​ൽ അ​​​​ഡി​​​​ഡാ​​​​സി​​​​ന്‍റെ മു​​​​ദ്ര​​​​യു​​​​മു​​​​ണ്ട്. മേ​​​​യ്-7 മു​​​​ത​​​​ൽ സ്റ്റോ​​​​റു​​​​ക​​​​ളി​​​​ൽ നി​​​​ന്നും ഓ​​​​ണ്‍​ലൈ​​​​നാ​​​​യും ജഴ്സി വാ​​​​ങ്ങാ​​​​മെ​​​​ന്ന് അ​​​​ഡി​​​​ഡാ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

അ​​​​ഡി​​​​ഡാ​​​​സി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക സൈ​​​​റ്റി​​​​ലെ വി​​​​ല​​​​യി​​​​ൽ സാ​​​​ധാ​​​​ര​​​​ണ സൈ​​​​സി​​​​ന് 5,999 രൂ​​​​പ​​​​യാ​​​​കും. ഇ​​​​തി​​​​ലും കു​​​​റ​​​​ഞ്ഞ തു​​​​ക​​​​യി​​​​ൽ ഒ​​​​രാ​​​​ൾ​​​​ക്ക് ഈ ​​​​മാ​​​​സം ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്നു ഗോ​​​​വ​​​​യ്ക്കു പോ​​​​കാം.

അ​​​​ടു​​​​ത്ത ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഡ​​​​ൽ​​​​ഹി-​​​​ഗോ​​​​വ വി​​​​മാ​​​​ന ടി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ വി​​​​ല 5500 രൂ​​​​പ​​​​യി​​​​ൽ താ​​​​ഴെ​​​​യാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നു നി​​​​ര​​​​വ​​​​ധി ട്രാ​​​​വ​​​​ൽ ബു​​​​ക്കിം​​​​ഗ് സൈ​​​​റ്റു​​​​ക​​​​ൾ അ​​റി​​യി​​​​ച്ചു.

പു​​​​തി​​​​യ ജഴ്സി അ​​​​നാ​​​​വ​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന വീ​​​​ഡി​​​​യോയാണ് അ​​​​ഡി​​​​ഡാ​​​​സ് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്.​​ ധ​​​​രം​​ശാ​​​​ല സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലൂ​​​​ടെ പ​​​​റ​​​​ക്കു​​​​ന്ന ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ തൂ​​​​ക്കി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ജേ​​​​ഴ്സി ഇ​​​​ന്ത്യ​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ, ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ, കു​​​​ൽ​​​​ദീ​​​​പ് യാ​​​​ദ​​​​വ് എ​​​​ന്നി​​​​വ​​​​ർ നോ​​​​ക്കി​​​​ക്കാ​​​​ണു​​​​ന്ന​​​​താ​​​​ണു വീ​​​​ഡി​​​​യോ.

‘വ​​​​ണ്‍ ജഴ്സി. വ​​​​ണ്‍ നേ​​​​ഷ​​​​ൻ. പു​​​​തി​​​​യ ടീം ​​​​ഇ​​​​ന്ത്യ​​​​യു​​​​ടെ ടി20 ​​​​ജേ​​​​ഴ്സി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്നു’- എ​​​​ന്ന കു​​​​റി​​​​പ്പോ​​​​ടെ​​​​യാ​​​​ണ് അ​​​​ഡി​​​​ഡാ​​​​സ് അ​​​​വ​​​​രു​​​​ടെ ഇ​​​​ൻ​​​​സ്റ്റാ​​​​ഗ്രാം പേ​​​​ജി​​​​ൽ വീ​​​​ഡി​​​​യോ പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്. ബി​​​​സി​​​​സി​​​​ഐ​​​​യു​​​​ടെ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ അ​​​​ക്കൗ​​​​ണ്ടും വീ​​​​ഡി​​​​യോ റീ​​​​പോ​​​​സ്റ്റ് ചെ​​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.