മാ​​ച്ച് റ​​ഫ​​റി​​യെ നീ​​ക്ക​​ണ​​മെ​​ന്ന് പി​​സി​​ബി
മാ​​ച്ച് റ​​ഫ​​റി​​യെ നീ​​ക്ക​​ണ​​മെ​​ന്ന് പി​​സി​​ബി
Tuesday, September 16, 2025 2:23 AM IST
ദു​​ബാ​​യ്: ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​രം നി​​യ​​ന്ത്രി​​ച്ച, മാ​​ച്ച് റ​​ഫ​​റി ആ​​ന്‍​ഡി പൈ​​ക്രോ​​ഫ്റ്റി​​നെ നീ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (പി​​സി​​ബി) ചെ​​യ​​ര്‍​മാ​​ന്‍ മൊ​​ഹ്‌​​സി​​ന്‍ ന​​ഖ് വി.

“​​ഐ​​സി​​സി പെ​​രു​​മാ​​റ്റ​​ച്ച​​ട്ട​​വും ക്രി​​ക്ക​​റ്റ് സ്പി​​രി​​റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട എം​​സി​​സി നി​​യ​​മ​​ങ്ങ​​ൾ മാ​​ച്ച് റ​​ഫ​​റി ലം​​ഘി​​ച്ച​​താ​​യി എ​​സി​​സി​​ക്ക് (ഏ​​ഷ്യ​​ന്‍ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ല്‍) പി​​സി​​ബി പ​​രാ​​തി ന​​ല്‍​കി.


ഏ​​ഷ്യ ക​​പ്പി​​ല്‍​നി​​ന്ന് മാ​​ച്ച് റ​​ഫ​​റി​​യെ ഉ​​ട​​ന്‍ നീ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും പി​​സി​​ബി ന​​ട​​ത്തി’’ മൊ​​ഹ്‌​​സി​​ന്‍ ന​​ഖ്‌​വി ​സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ കു​​റി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.