സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് സീ​നി​യേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു
Tuesday, June 24, 2025 5:15 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് പ്ലാ​നോ സ്റ്റാ​ർ (സീ​നി​യേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. ഗാ​ർ​ല​ൻ​ഡി​ലെ വാ​ലി ക്രീ​ക്ക് എ​ച്ച്ഒ​എ ക്ല​ബ് ഹൗ​സി​ൽ ന​ട​ന്ന പി​ക്നി​ക്ക് റ​വ. റോ​ബി​ൻ വ​ർ​ഗീ​സി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

സെ​ഹി​യോ​ൻ സീ​നി​യേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ്റ്റാ​ർ അം​ഗ​ങ്ങ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം പ​ങ്കെ​ടു​ത്ത പി​ക്നി​ക്കി​ന് അ​ലി​യ​മ്മ ഇ​ടി​ക്കു​ല്ല (ക​ട​ങ്ക​ഥ​ക​ൾ), മ​റി​യാ​മ്മ ജോ​ൺ (ബൈ​ബി​ൾ ക്വി​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​ർ​ജ്, അ​സം​ബ്ലി അം​ഗം ജോ​ൺ പി. ​മാ​ത്യു,

സ്റ്റാ​ർ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം മാ​മ്മ​ൻ, ജെ.​പി. ജോ​ൺ, ഫി​ലി​പ്പ് ഉ​മ്മ​ൻ, മാ​ത്യു തെ​ക്കി​ൽ, മാ​ത്യു പി. ​എ​ബ്ര​ഹാം, കെ. ​ഇ. ഇ​ടി​ക്കു​ള, പി. ​സി. മാ​ത്യു, ചെ​റി​യാ​ൻ വ​ർ​ക്കി, ഡോ. ​രാ​ജേ​ന്ദ്ര ഡാ​നി​യേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.