ഒ​രു​മ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 23ന്
Tuesday, June 24, 2025 3:22 PM IST
ജി​ൻ​സ് മാ​ത്യു
ഹൂ​സ്റ്റ​ൺ: ഔ​വ​ർ റി​വ​ർ​സ്റ്റോ​ൺ യു​ണ്ണെ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഒ​രു​മ) ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 23ന് ​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ സെ​ന്‍റ് തോ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന ഒ​രു​മ​യു​ടെ "പൊ​ന്നോ​ണ ന​ക്ഷ​ത്ര രാ​വി​ൽ' വി​ത്യ​സ്ത​ങ്ങ​ളാ​യ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

കേ​ര​ളീ​യ വേ​ഷ ഭൂ​ഷാ​ധി​ക​ളു​ടെ ഉ​ൾ​കൊ​ള്ളു​ന്ന പ്ര​ക​ട​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഒ​രു​മ മ​ന്ന​ൻ, ഒ​രു​മ മ​ങ്ക മ​ത്സ​രം, മാ​വേ​ലി ത​മ്പു​രാ​ന്‍റെ എ​ഴു​ന്ന​ള്ള​ത്ത്, ത​ടി​യി​ൽ പ​ണി​തെ​ടു​ത്ത സ്വ​ന്ത​മാ​യ "ഒ​രു​മ ചു​ണ്ട​ൻ വ​ള്ളം’ തു​ഴ​ച്ചി​ൽ പ്ര​ക​ട​നം എ​ന്നി​വ ന​ക്ഷ​ത്ര രാ​വി​നെ വ്യ​ത്യ​സ്ത​മാ​ക്കും.

കേ​ര​ള​ത്ത​നി​മ​യൊ​ടു കൂ​ടി​യു​ള്ള വി​ഭ​വ സ​മു​ദ​മാ​യ ഓ​ണ​സ​ദ്യ​യോ​ടു കൂ​ടി പൊ​ന്നോ​ണ ന​ക്ഷ​ത്ര രാ​വി​ന് തി​ര​ശീ​ല​യി​ടും. ഓ​ണാ​ഘോ​ഷ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചേ​ർ​ന്ന് ക​ലാ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.



ഓ​ണാ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​യി പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ട​വ് ക​മ്മി​റ്റി​യെ​യും ഒ​രു​മ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​സി​ഡ​ന്‍റ് കൗ​ൺ​സി​ലും മു​ൻ എ​ക്സി​കു​ട്ടി​വ് ഭാ​ര​വാ​ഹി​ക​ള​ട​ങ്ങു​ന്ന ലീ​ഡേ​ഴ്‌​സ് ഓ​ഫ് ഒ​രു​മ​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ഡോ. ​ജോ​സ് തൈ​പ​റ​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കും.