Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലിയ ചരിത്രമുണ്ട്. ഇന്ത്യയുടെയും പ്രത്യേകിച്ചു രജപുത്രരാജാക്കന്മാരുടെയും മഹത് പാരന്പര്യം വിളിച്ചോതുന്ന ഈ മഹത് നിര്‍മിതി ആമേര്‍ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
അതിനാല്‍ ആമേര്‍ കോട്ട എന്നും അറിയപ്പെടുന്നു. ആമേറിലെ മനോഹരമായ കുന്നിന്റെ മുകളില്‍ ഒന്നര ചതുരശ്രമൈല്‍ പ്രദേശത്താണ് ഈ അതുല്യ നിര്‍മിതി പരന്നു കിടക്കുന്നത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്ന ഒരിടമാണിത്.
മീണകളാണ് ആമേര്‍ എന്ന നഗരം പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്നു. പിന്നീട് ഇവിടം ഭരിച്ച രാജാ കാകില്‍ ദേവ് 11-ാം നൂറ്റാണ്ടിലാണ് കോട്ടയുടെ ആദ്യ രൂപം നിര്‍മിച്ചത്. ഇന്നു കാണുന്ന കോട്ട നിര്‍മിച്ചത് രാജാ മാന്‍സിംഗാണ്.
1592ലായിരുന്നു നിര്‍മാണം പൂര്‍ത്തിയായത്. അതിനു മുമ്പ് ഈ കോട്ട അറിയപ്പെട്ടിരുന്നത് "കാദിമി മഹല്‍' എന്നായിരുന്നു പേര്‍ഷ്യന്‍ ഭാഷയില്‍ "പുരാതന കൊട്ടാരം' എന്നർഥം. ആമേര്‍ ഭരിച്ചിരുന്ന രാജാക്കന്മാരുടെയെല്ലാം പ്രധാന വസതിയും ഇതായിരുന്നു.
മധ്യാഹ്ന കാലഘട്ടത്തില്‍ ദണ്ഡര് സാമ്രാജ്യത്തിലെ കച്ച്വാഹ രാജാക്കന്മാരുടെ ഔദ്യോഗിക വസതിയായിരുന്നു ഇവിടം. പിന്നീടു മാറിമാറി വന്ന സാമ്രാജ്യങ്ങളും ഭരണാധികാരികളും കോട്ടയെ തങ്ങളുടെ ഔദ്യോഗിക വസതി ആക്കിപ്പോന്നു. അവരൊക്കെ കോട്ടയില്‍ കാലാകാലങ്ങളില്‍ പരിഷ്കാരങ്ങളും വരുത്തി. രജപുത്ര രാജാക്കന്മാരുടെ കാലത്താണ് ഇവിടെ ചുവന്ന മാര്‍ബിളില്‍ കോട്ട ഉയരുന്നത്.
1727 വരെ വിവിധ നിർമാണങ്ങൾ നടന്നു. പിന്നീട് കച്ച്വാഹ രാജാക്കന്മാര് സാമ്രാജ്യ തലസ്ഥാനം ജയ്പുരിലേക്കു മാറ്റിയതോടെയാണ് ആംബര്‍ കോട്ട വിസ്മൃതിയിലാവുന്നത്. രജപുത്ര വാസ്തുവിദ്യയുടെ ജീവന് തുടിക്കുന്ന പ്രതിബിംബമായ കോട്ടയില്‍ നിരവധി കവാടങ്ങളും കല്ലുവിരിച്ച പാതകളും കാണാം. തൊട്ടുമുമ്പിലുള്ള മാവോട്ട തടാകം കോട്ടയുടെ മനോഹാരിത ഇരട്ടിപ്പിക്കുന്നു.
രഹസ്യ പാത
ജയ്ഗഡ് കോട്ടയുടെ സമാന്തരമായാണ് ആംബര്‍ കോട്ട നിര്‍മിച്ചിരിക്കുന്നതെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ശത്രുക്കളുടെ ആക്രമണമുണ്ടായാല്‍ രക്ഷപ്പെടാനായി ഇരു കോട്ടകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു രഹസ്യ വഴിയുമുണ്ടായിരുന്നു. രണ്ടു കിലോമീറ്റര്‍ നീളമുള്ള ഇതിന് രാജ്യത്ത് അതീവ തന്ത്രപരമായി നിര്‍മിക്കപ്പെട്ട രഹസ്യപാതകളുടെ ഗണത്തിലാണ് സ്ഥാനം.
ശീഷ് മഹല്‍
നിങ്ങള്‍ ജീവിക്കുന്നത് ദക്ഷിണേഷ്യയില്‍ എവിടെയെങ്കിലുമാണെങ്കില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും 'ശീഷ് മഹല്‍' എന്ന വാക്ക് കേട്ടിട്ടുണ്ടാകും. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ 'ചില്ലു കൊട്ടാരം' . ആമേര്‍ കോട്ടയിലെ ചില്ലുകൊട്ടാരം ബോളിവുഡിന്റെ ഇഷ്ട ലൊക്കേഷനാണ്. വിഖ്യാത ബോളിവുഡ് ചിത്രം മുഗള്‍ ഇ അസത്തിലെ 'പ്യാര് കിയാ തോ ഡര്‍നാ ക്യാ' എന്ന സുന്ദര ഗാനം ചിത്രീകരിച്ചത് ഇവിടെയുള്ള ശീഷ് മഹലിലാണ്.
സുഹാഗ് മന്ദിര്‍
അന്തഃപുരവാസികളായ സ്ത്രീകള്‍ക്കു ദിവാന് ഇ ഖാസില്‍ നടക്കുന്ന പരിപാടികള്‍ വീക്ഷിക്കാനായി വലിയ ജനാലകളോടുകൂടി പണികഴിപ്പിച്ച മന്ദിരമാണ് സുഹാഗ് മന്ദിര്‍. രജപുത്ര ഭരണകാലത്ത് അതിഥികളെ സ്വീകരിച്ചിരുത്തുന്നതും അവരുമായി സംവദിക്കുന്ന സ്ഥലവുമായ ദിവാന് ഇ ഖാസില്‍ സ്ത്രീകള്‍ക്കു നേരിട്ടു പ്രവേശനം ഇല്ലായിരുന്നു. അതിനാല്‍ ജനാലകളിലൂടെയാണ് അവര്‍ ചടങ്ങുകൾ വീക്ഷിച്ചിരുന്നത്.
മറ്റൊരു പ്രത്യേകത ഇവിടെയുള്ള ആന സവാരിയാണ്. കോട്ടയിലെത്താനുള്ള രണ്ടു മാര്‍ഗങ്ങളിലൊന്നാണ് ഈ ആനസവാരി. കോട്ടയുടെ ചുവട്ടിലേക്ക് ഇപ്പോള്‍ റോഡു പണിതിട്ടുണ്ടെങ്കിലും ആനപ്പുറത്തേറി കോട്ടയിലെത്തുന്ന സഞ്ചാരികള്‍ നിരവധി. ഒരു വിനോദമെന്നതിനേക്കാൾ കോട്ടയുടെ ആത്മാവിനെ തൊട്ടറിയലാണ് ഈ ആനസവാരി.
അജിത് ജി. നായർ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്

ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
Latest News
സ്വര്‍ണവില വീണ്ടും വർധിച്ചു
നവകേരള ബസിന്റെ ശുചിമുറിയുടെ ഫ്ളഷ് നശിപ്പിച്ചു
കോണ്‍ഗ്രസിന്റെ കാര്യം പദ്മജ നോക്കണ്ട; തൃശൂരില്‍ പരാജയഭീതിയില്ല: കെ.മുരളീധരന്
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണമില്ല; മാത്യു കുഴല്‍നാടന്റെ ഹര്‍ജി കോടതി തള്ളി
കൊച്ചിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top