ഡല്‍ഹി ഡെവലപ്മെന്റ് അഥോറിറ്റി (ഡിഡിഎ) കണ്‍സള്‍ട്ടന്റ് സീനിയര്‍ ലോ ഓഫീസര്‍, കണ്‍സള്‍ട്ടന്റ് ജൂണിയര്‍ ലോ ഓഫീസര്‍ തസ്തികകളിലേക്കാണ് അവസരം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 മാര്‍ച്ച് 25.
കണ്‍സള്‍ട്ടന്റ് സീനിയര്‍ ലോ ഓഫീസര്‍- രണ്ട്
യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍നിന്ന് നിയമത്തില്‍ റെഗുലര്‍ ബിരുദം.
പ്രായം: 40 വയസ്.
ശമ്പളം: 55,000 രൂപ
കണ്‍സള്‍ട്ടന്റ് ജൂണിയര്‍ ലോ ഓഫീസര്‍- 14
യോഗ്യത: നിയമത്തില്‍ റെഗുലര്‍ ബിരുദം.
പ്രായം: 35 വയസ്.
ശമ്പളം: 55,000 രൂപ.
അപേക്ഷിക്കേണ്ട വിധം: അപേക്ഷകള്‍ ddcr@dd a.org.in എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25.