നോർത്തേണ്‍ റെയിൽവേയിൽ വിവിധ തസ്തികകളിലെ 678 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗുഡ്സ് ഗാർഡ്, പോയിന്റ്സ്മാൻ, സ്റ്റേഷൻ മാസ്റ്റർ,
യോഗ്യത: ഗുഡ്സ് ഗാർഡ്: ഏതെങ്കിലും ബിരുദം.
പോയിന്റ്സ്മാൻ: പത്താംക്ലാസും ഐടിഐയും
സ്റ്റേഷൻ മാസ്റ്റർ: ഏതെങ്കിലും ബിരുദം.
അപേക്ഷിക്കേണ്ട വിധം: www.nr.indianrailways.gov.in -ലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് ഒന്‍പത്.