ബിരുദ പ്രവേശനം: ഏകജാലകം
പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്കു ബി​രു​ദ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ചൂ​ടു​പി​ടി​ച്ചു ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ലെ ഓ​രോ സ​ർ​വ​ക​ലാ​ശാ​ല​ക​ളും കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് സ​ന്പ്ര​ദാ​യ​മാ​ണു സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി​ക​ളും വ്യ​ത്യ​സ്ത​മാ​ണ്. അ​ക്കാ​ഡ​മി​ക് നി​ല​വാ​ര​വും കോ​ഴ്സി​ന്‍റെ മി​ക​വും നോ​ക്കി കോ​ള​ജും കോ​ഴ്സു​ക​ളും തെ​ര​ഞ്ഞെ​ടു​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കോ​ള​ജും കോ​ഴ്സും മാ​ത്ര​മ​ല്ല പ്ര​ധാ​നം അ​ടു​ത്ത മൂ​ന്നു വ​ർ​ഷം നി​ങ്ങ​ൾ എ​ന്തു ചെ​യ്യു​ന്നു എ​ന്നു​ള്ള​താ​ണ് ഏ​റെ പ്ര​ധാ​നം. കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തെ​ക്കു​റി​ച്ച് ഒ​രു എ​ത്തി​നോ​ട്ടം.

കേ​ര​ള

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും, യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള​ള പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു. എ​ല്ലാ കോ​ള​ജു​ക​ളി​ലേ​യും മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യാ​യി​രി​ക്കും അ​ലോ​ട്ട്മെ​ന്‍റ്.

സം​ശ​യ​നി​വാ​ര​ണ​ത്തി​ന് എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും 8281883052, 8281883053 എ​ന്നീ ഹെ​ൽ​പ്പ്‌​ലെെ​ൻ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജൂ​ണ്‍ മൂ​ന്നി​ന് അ​വ​സാ​നി​ക്കും.

എം​ജി

സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി. cap.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ PGCAPഎ​ന്ന ലി​ങ്കി​ൽ പ്ര​വേ​ശി​ച്ചു രജിസ്ട്രേഷൻ ന​ട​ത്താം. അ​പേ​ക്ഷാ ഫീ​സ് പൊ​തു​വി​ഭാ​ഗ​ത്തി​നു 1250 രൂപ, ​എ​സ്‌​സി, എ​സ്ടി 625 രൂ​പ. അ​പേ​ക്ഷാ ഫീ​സ് അ​ട​ച്ചാ​ലേ അ​ക്കൗ​ണ്ട് പ്ര​വ​ർ​ത്തി​ക്കൂ. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ന​ട​ത്താം.

ക​ണ്ണൂ​ർ

സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം​വ​ർ​ഷ ഡി​ഗ്രി, പി​ജി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ട​ത്തു​ന്ന​താ​ണ്. മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും എ​ല്ലാ സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി ത​ന്നെ​യാ​യി​രി​ക്കും അ​ലോ​ട്ട്മെ​ന്‍റ്.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ
http://admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ എ​ല്ലാ കോ​ള​ജി​ലും ഇ​തി​നാ​യി ഹെ​ല്‍​പ്പ്ഡെ​സ്ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു 20 ഓ​പ്ഷ​ൻ വ​രെ സെ​ല​ക്ട് ചെ​യ്യാ​വു​ന്ന​താ​ണ്.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്: പി.​ജി : 420 രൂ​പ (എസ്‌സി, എ​സ്ടി വി​ഭാ​ഗ​ത്തി​നു 100 രൂ​പ), യു​ജി: 420 രൂ​പ (എ​സ്‌സി, എ​സ്ടി വി​ഭാ​ഗ​ത്തി​നു 250 രൂ​പ). ഹെ​ല്‍​പ്പ് ലൈ​ൻ ന​മ്പ​ർ: 0497 2715261, 0497 2715284. Email Id: [email protected]

കാ​ലി​ക്ക​ട്ട്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഏ​ക​ജാ​ല​ക ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു. തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ 287 കോ​ള​ജു​ക​ളി​ലെ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. www.cuonline.ac.in എ​ന്ന ലി​ങ്ക് വ​ഴി ഈ ​മാ​സം 27 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഈ ​മാ​സം 25 വ​രെ ഫീ​സ​ട​ക്കാം. 280 രൂ​പ​യാ​ണ് ഫീ​സ്. എ​സ്‌​സി-​എ​സ്ടി വി​ഭാ​ഗ​ത്തി​നു 115 രൂ​പ​.എ​സ്ബി​ഐ ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ് ഫീ​സ​ട​ക്കേ​ണ്ട​ത്. അ​ക്ഷ​യ, ഫ്ര​ണ്ട്സ് ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ഫീ​സ​ട​ക്കാം. അ​പേ​ക്ഷ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ

ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ല​ടി മു​ഖ്യ​കേ​ന്ദ്ര​ത്തി​ലും വി​വി​ധ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ങ്ങ​ളി​ലും വി​വി​ധ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. സം​സ്കൃ​തം-​സാ​ഹി​ത്യം, സം​സ്കൃ​തം-​വേ​ദാ​ന്തം, സം​സ്കൃ​തം-​വ്യാ​ക​ര​ണം, സം​സ്കൃ​തം-​ന്യാ​യം, സം​സ്കൃ​തം-​വേ​ദാ​ന്തം, സം​സ്കൃ​തം-​ജ​ന​റ​ൽ, സാ​ൻ​സ്ക്രി​റ്റ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, സം​ഗീ​തം (വാ​യ്പാ​ട്ട്), ഡാ​ൻ​സ് (ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം) എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ചോ​യ്സ് ബോ​സ്ഡ് ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ സ​ന്പ്ര​ദാ​യ​ത്തി​ലും പെ​യി​ന്‍റിം​ഗ്, മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗ്, സ്ക​ൾ​പ്ച​ർ വി​ഷ​യ​ങ്ങ​ൾ​ക്ക് മാ​ർ​ക്ക് സ​ന്പ്ര​ദാ​യ​ത്തി​ലു​മാ​യി​രി​ക്കും കോ​ഴ്സു​ക​ൾ ന​ട​ത്ത​പ്പെ​ടു​ക. www.s sus.ac.in/www.ssusonline.org വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 23ന്. ​ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് കോ​പ്പി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 27.

അ​മൃ​ത

കേ​ര​ള​ത്തി​ൽ കൊ​ച്ചി​യി​ലും അ​മൃ​ത​പു​രി (ക​രു​നാ​ഗ​പ്പ​ള്ളി)​യി​ലും കാ​ന്പ​സു​ക​ളു​ള്ള അ​മൃ​ത വി​ശ്വ​പീ​ഠ​ത്തി​ൽ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കും ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കും പ്ല​സ്ടു​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ബി​സി​എ​എം​സി​എ, ബി​എ​സ്‌സി-എം​എ​സി (മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി), ബി​എ​എം​എ (ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ) എ​ന്നി​വ​യാ​ണ് ഇ​ൻ​റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മു​ക​ൾ. ബി​എ​സ്‌സി വി​ഷ്വ​ൽ മീ​ഡി​യ, ബി​ബി​എ​ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ്, ബി​കോം ഫി​നാ​ൻ​സ് & ഐ​ടി, ബി​കോം​ ടാ​ക്സേ​ഷ​ൻ ആ​ൻ​ഡ് ഫി​നാ​ൻ​സ് എ​ന്നി​വ​യാ​ണ് ബി​രു​ദ കോ​ഴ്സു​ക​ൾ. ഇ​ന്‍റഗ്രേ​റ്റ​ഡ് കോ​ഴ്സു​ക​ൾ​ക്ക് ആ​റു സെ​മ​സ്റ്റ​റി​നു ശേ​ഷം ബി​രു​ദം നേ​ടി പ​ഠ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. അ​പേ​ക്ഷാ ഫീ​സ് 1000 രൂ​പ. ഓ​രോ കോ​ഴ്സി​നും പ്ര​ത്യേ​കം അ​പേ​ക്ഷി​ക്ക​ണം. അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 25. ഫോ​ണ്‍: 0484 2802899, 2801489, 2801965. വെ​ബ്സൈ​റ്റ്: https://www.amrita.edu.

ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ലാ പ​ദ​വി​യു​ള്ള അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ അ​മൃ​ത​പു​രി ക്യാ​ന്പ​സി​ൽ ബ​യോ ടെ​ക്നോ​ള​ജി​യി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ജൂ​ണ്‍ 15ന​ക​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് മേ​യ് 30ന​ക​വും അ​പേ​ക്ഷി​ക്ക​ണം. ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ല​സ്ടു​വി​ന്‍റെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. എം​എ​സ്‌സിക്ക് അ​ഭി​രു​ചി പ​രീ​ക്ഷ​യും തു​ട​ർ​ന്ന് ഇ​ന്‍റ​ർ​വ്യു​വും ന​ട​ത്തും. ബ​യോ ടെ​ക്നോ​ള​ജി, മൈ​ക്രോ ബ​യോ​ള​ജി എ​ന്നി​വ​യി​ലാ​ണു ബി​എ​സ്‌സി കോ​ഴ്സ്. 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ബ​യോ ടെ​ക്നോ​ള​ജി, മൈ​ക്രോ ബ​യോ​ള​ജി, ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് എ​ന്നീ സ്പെ​ഷാ​ലി​റ്റി​യോ​ടു കൂ​ടി​യ​താ​ണു എം​എ​സ്‌സി പ്രോ​ഗ്രാ​മു​ക​ൾ.

സ​യ​ൻ​സി​ലോ മെ​ഡി​സി​നി​ലോ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബിി​രു​ദം നേ​ടി​യ​വ​ർ​ക്ക് ബ​യോ ടെ​ക്നോ​ള​ജി, മൈ​ക്രോ ബ​യോ​ള​ജി കോ​ഴ്സു​ക​ൾ​ക്കും സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നി​വ​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് കോ​ഴ്സി​നും അ​പേ​ക്ഷി​ക്കാം.

അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ കോ​യ​ന്പ​ത്തൂ​ർ കാന്പ​സി​ൽ ന​ട​ത്തു​ന്ന ബി​എ​സ്‌​സി അ​ഗ്രി​ക്ക​ൾ​ച്ച​ർ (ഓ​ണേ​ഴ്സ്) പ്രോ​ഗ്രാ​മി​ന് മേ​യ് 31 വ​രെ അ​പേ​ക്ഷി​ക്കാം. സ​യ​ൻ​സ് വി​ഷ​യ​മെ​ടു​ത്ത് 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. നാ​ലു വ​ർ​ഷ​മാ​ണു കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. വാ​ർ​ഷി​ക ട്യൂ​ഷ​ൻ ഫീ​സ് ര​ണ്ടു ല​ക്ഷം രൂ​പ.

സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ൾ

കേ​ര​ള​ത്തി​ലെ സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ളി​ൽ അ​ത​തു കോ​ള​ജു​ക​ൾ നേ​രി​ട്ടാ​ണ് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ അ​ഡ്മി​ഷ​ൻ ചു​മ​ത​ല എ​ൽ​ബി​എ​സ് സെ​ന്‍റ​റി​നാ​ണ്. എ​യ്ഡ​ഡ് കോ​ഴ്സു​ക​ൾ​ക്കു പു​റ​മെ സ്വാ​ശ്ര​യ, തൊ​ഴി​ൽ അ​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളും ഈ ​കോ​ള​ജു​ക​ളി​ലു​ണ്ട്. ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളു​ടെ വെ​ബ്സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ചാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. കേ​ര​ള​ത്തി​ലെ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ: അ​സം​പ്ഷ​ൻ കോ​ള​ജ്-​ച​ങ്ങ​നാ​ശേ​രി (https://assumptioncollege.in). സി​എം​എ​സ് കോ​ള​ജ്-​കോ​ട്ട​യം(cmscollege.ac.in). മ​ഹാ​രാ​ജാ​സ് കോ​ള​ജ്-​എ​റ​ണാ​കു​ളം (https://www.maharaj as.ac.in). മാ​ർ അ​ത്ത​നാ​സി​യോ​സ് കോ​ള​ജ്-​കോ​ത​മം​ഗ​ലം (www.macollege.in). മ​രി​യ​ൻ കോ​ള​ജ്-​കു​ട്ടി​ക്കാ​നം (www.mariancollege.org). രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ്-​ക​ള​മ​ശേ​രി (rcss.rajagi ri.edu).സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജ്- തേ​വ​ര (www.shco llege.ac.in). സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജ്-​എ​റ​ണാ​കു​ളം (alberts.ac.in). സെ​ന്‍റ് ബ​ർ​ക്ക്മാ​ൻ​സ് കോ​ള​ജ്-​ച​ങ്ങ​നാ​ശേ​രി (sbcollege.ac.in). സെ​ന്‍റ് തെ​രാ​സാ​സ് കോ​ള​ജ്-​എ​റ​ണാ​കു​ളം (teresas.ac.in). ക്രൈ​സ്റ്റ് കോ​ള​ജ്-​ഇ​രി​ങ്ങാ​ല​ക്കു​ട (christcollegeijk.edu.in). ഫ​റൂ​ക്ക് കോ​ള​ജ്- ഫ​റൂ​ക്ക് (https:// www.farookcolle ge.ac.in). എം​ഇ​എ​സ് കോ​ള​ജ്-​മ​ന്പാ​ട് (www.mesm ampad.org). സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്-​ദേ​വ​ഗി​രി, കോ​ഴി​ക്കോ​ട് (www. devagiricollege.org). സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്-​ഇ​രി​ങ്ങാ​ല​ക്കു​ട (www.stjoseph s.edu.in). സെ​ന്‍റ് തോ​മ​സ് കോ​ള​ജ്-​തൃ​ശൂ​ർ (stth omas.ac.in). വി​മ​ല കോ​ള​ജ്-​തൃ​ശൂ​ർ (www.vi malacollege.edu.in). ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജ്- കൊ​ല്ലം (fatimamat anationalcollege.ac.in). മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ്-​തി​രു​വ​ന​ന്ത​പു​രം (www.marivanioscollege.com).