റാഞ്ചിയിലെ സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിൽ 102 പാരാമെഡിക്കൽ ഒഴിവുകളുണ്ട്. സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് അല്ലെങ്കിൽ കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഏതെങ്കിലും സബ്സിഡിയറി കന്പനിയിലെ ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾക്കാണ് അവസരം.
ജൂലെെ 25 വരെ അപേക്ഷിക്കാം. സ്റ്റാഫ് നഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ്, ടെക്നീഷൻ(ഒാഡിയോമെട്രി), ടെക്നീഷൻ(ഡയറ്റീഷൻ), ടെക്നീഷൻ(ഒപ്റ്റോമെട്രി), ടെക്നീഷൻ(റേഡിയോഗ്രഫർ) എന്നിങ്ങനെയാണ് ഒഴിവുകൾ. www.centralcoalfields.in.