കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ക്ലാ​സു​ക​ൾ ഒ​ക്ടോ​ബ​ർ 21-ന് ​പു​ന​രാ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ഉ​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളെ തു​ട​ര്‍​ന്ന് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ല്‍ ഹോ​സ്റ്റ​ലു​ക​ൾ 20ന് ​തു​റ​ക്കു​മെ​ന്നും ക്ലാ​സു​ക​ൾ 21 ന് ​പു​ര​ന​രാ​രം​ഭി​ക്കു​മെ​ന്നു​മാ​ണ് വൈ​സ് ചാ​ൻ​സി​ല​ര്‍ അ​റി​യി​ച്ചു.

സീ​രി​യ​ൽ ന​മ്പ​റും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ഒ​പ്പു​മി​ല്ലാ​ത്ത ബാ​ല​റ്റ് പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ തെ​രെ‍​ഞ്ഞെ​ടു​പ്പ് ച​ട്ട വി​രു​ദ്ധ​മാ​ണെ​ന്ന പ​രാ​തി അം​ഗീ​ക​രി​ച്ച് വൈ​സ് ചാ​ൻ​സ​ല​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യി​രു​ന്നു.