കോ​​​​​​​ട്ട​​​​​​​യം ക​​​​​​​ര​​​​​​​സേ​​​​​​​നാ റി​​​​​​​ക്രൂ​​​​​​​ട്ട്മെ​​​​​​​ന്‍റ്; 16 വ​​​​​​​രെ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം
ക​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​സേ​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​​ക്ക് മി​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​വു​​​​​​​​​​​​​​​​ള്ള യു​​​​​​​​​​​​​​​​വാ​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​ളെ ക​​​​​​​​​​​​​​​​ണ്ടെ​​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​നാ​​​​​​​​​​​​​​​​യി​​​​​​​​​​ആ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​മി റി​​​​​​​​​​​​​​​​ക്രൂ​​​​​​​​​​​​​​​​ട്ട്മെ​​​​​​​​​​​​​​​​ന്‍റ് ഓ​​​​​​​​​​​​​​​​ഫീ​​​​​​​​​​​​​​​​സ് ഓ​​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​​ണ്‍ റി​​​​​​​​​​​​​​​​ക്രൂ​​​​​​​​​​​​​​​​ട്ട്മെ​​​​​​​​​​​​​​​​ന്‍റ് റാ​​​​​​​​​​​​​​​​ലി ന​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​​ന്നു. കോ​​​​​​​​​​ട്ട​​​​​​​​​​യം ന​​​​​​​​​​ഗ​​​​​​​​​​ന്പ​​​​​​​​​​ടം നെ​​​​​​​​​​ഹ്റു സ്റ്റേ​​​​​​​​​​ഡി​​​​​​​​​​യ​​​​​​​​​​ത്തി​​​​​​​​​​ൽ ഡി​​​​​​​​​​സം​​​​​​​​​​ബ​​​​​​​​​​ർ ര​​​​​​​​​​ണ്ടു മു​​​​​​​​​​ത​​​​​​​​​​ൽ ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ന്നു. www.joinin dianarmy.nic.in ലൂ​​​​​​​​​​​​​​​​ടെ ര​​​​​​​​​​​​​​​​ജി​​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​​ർ ചെ​​​​​​​​​​​​​​​​യ്ത​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ക്കു മാ​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​മേ റാ​​​​​​​​​​​​​​​​ലി​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​ൽ പ​​​​​​​​​​​​​​​​ങ്കെ​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​ൻ സാ​​​​​​​​​​​​​​​​ധി​​​​​​​​​​​​​​​​ക്കൂ. ന​​​​​​​​​​വം​​​​​​​​​​ബ​​​​​​​​​​ർ 16 വ​​​​​​​​​​രെ ര​​​​​​​​​​ജി​​​​​​​​​​സ്ട്രേ​​​​​​​​​​ഷ​​​​​​​​​​ൻ ന​​​​​​​​​​ട​​​​​​​​​​ത്താം.

സോ​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​ജി​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​ർ ജ​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​ൽ ഡ്യൂ​​​​​​​​​​​​​​​​ട്ടി, സോ​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​ജി​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​ർ ക്ല​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ക്ക്/​​​​​​​​​​​​​​​​സ്റ്റോ​​​​​​​​​​​​​​​​ർ കീ​​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​​ർ, സോ​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​ജി​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​ർ ടെ​​​​​​​​​​​​​​​​ക്നി​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​ൽ, സോ​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​ജി​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​ർ ന​​​​​​​​​​​​​​​​ഴ്സിം​​​​​​​​​​​​​​​​ഗ് അ​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​​ന്‍റ് വി​​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​ണ് അ​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​രം. തി​​​​​​​​​​രു​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​ന്ത​​​​​​​​​​പു​​​​​​​​​​രം, കൊ​​​​​​​​​​ല്ലം, കോ​​​​​​​​​​ട്ട​​​​​​​​​​യം, പ​​​​​​​​​​ത്ത​​​​​​​​​​നം​​​​​​​​​​തി​​​​​​​​​​ട്ട, ആ​​​​​​​​​​ല​​​​​​​​​​പ്പു​​​​​​​​​​ഴ, ഇ​​​​​​​​​​ടു​​​​​​​​​​ക്കി, എ​​​​​​​​​​റ​​​​​​​​​​ണാ​​​​​​​​​​കു​​​​​​​​​​ളം ജി​​​​​​​​​​ല്ല​​​​​​​​​​ക്കാ​​​​​​​​​​ർ​​​​​​​​​​ക്കും മാ​​​​​​​​​​​​​​​​ഹി, ല​​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​​ദ്വീ​​​​​​​​​​​​​​​​പ് എ​​​​​​​​​​​​​​​​ന്നീ കേ​​​​​​​​​​​​​​​​ന്ദ്ര​​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​പ്ര​​​​​​​​​​​​​​​​ദേ​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​ലു​​​​​​​​​​​​​​​​ള്ള​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ക്കും പ​​​​​​​​​​​​​​​​ങ്കെ​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​ക്കാം. പു​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ക്കു മാ​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​ള്ള ഒ​​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​​വു​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​​ണി​​​​​​​​​​​​​​​​ത്.

റാ​​​​​​​​​​​​​​​​ലി​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​ൽ പ​​​​​​​​​​​​​​​​ങ്കെ​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​ന്ന ഉ​​​​​​​​​​​​​​​​ദ്യോ​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ഥി​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ൾ താ​​​​​​​​​​​​​​​​ഴെ പ​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​ന്ന രേ​​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ൾ സ്ക്രീ​​​​​​​​​​​​​​​​നിം​​​​​​​​​​​​​​​​ഗ് സ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​ത്ത് ഹാ​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​ണം :

എ​​​​​​​​​​​​​​​​ട്ടാം ക്ലാ​​​​​​​​​​​​​​​​സ്/​​​​​​​​​​​​​​​​എ​​​​​​​​​​​​​​​​സ്എ​​​​​​​​​​​​​​​​സ്എ​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​സി /10+2/എ​​​​​​​​​​​​​​​​സ്എ​​​​​​​​​​​​​​​​സ്എ​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​സി ഇ​​​​​​​​​​​​​​​​ന്‍റ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​മീ​​​​​​​​​​​​​​​​ഡി​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​റ്റ്/​​​​​​​​​​​​​​​​വി.​​​​​​​​​​​​​​​​എ​​​​​​​​​​​​​​​​ച്ച്.​​​​​​​​​​​​​​​​എ​​​​​​​​​​​​​​​​സ്.​​​​​​​​​​​​​​​​സി /ഐ​​​​​​​​​​​​​​​​ടി​​​​​​​​​​​​​​​​ഐ/​​​​​​​​​​​​​​​​ബി​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​ദം സ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​ഫി​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​റ്റു​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​ടെ അ​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​ൽ കോ​​​​​​​​​​​​​​​​പ്പി. 15 കോ​​​​​​​​​​​​​​​​പ്പി പാ​​​​​​​​​​​​​​​​സ്പോ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ട്ട് സൈ​​​​​​​​​​​​​​​​സ് ക​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​ർ ഫോ​​​​​​​​​​​​​​​​ട്ടോ . നേ​​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​റ്റി/​​​​​​​​​​​​​​​​സ്ഥി​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​താ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​സം/​​​​​​​​​​​​​​​​ജാ​​​​​​​​​​​​​​​​തി സം​​​​​​​​​​​​​​​​ബ​​​​​​​​​​​​​​​​ന്ധി​​​​​​​​​​​​​​​​ച്ച അ​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​ൽ സ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​ഫി​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​റ്റു​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ൾ ത​​​​​​​​​​​​​​​​ഹ​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​ദാ​​​​​​​​​​​​​​​​ർ/​​​​​​​​​​​​​​​​ഡി​​​​​​​​​​​​​​​​സ്ട്രി​​​​​​​​​​​​​​​​ക്ട് ക​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​ക്ട​​​​​​​​​​​​​​​​ർ സാ​​​​​​​​​​​​​​​​ക്ഷ്യ​​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​യും ഓ​​​​​​​​​​​​​​​​ഫീ​​​​​​​​​​​​​​​​സ് സീ​​​​​​​​​​​​​​​​ൽ വ​​​​​​​​​​​​​​​​യ്ക്കു​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​യും വേ​​​​​​​​​​​​​​​​ണം. വി​​​​​​​​​​​​​​​​ല്ലേ​​​​​​​​​​​​​​​​ജ് ഓ​​​​​​​​​​​​​​​​ഫീ​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​ർ/​​​​​​​​​​​​​​​​ലോ​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​ൽ പോ​​​​​​​​​​​​​​​​ലീ​​​​​​​​​​​​​​​​സ് സ്റ്റേ​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​ന്ന് ല​​​​​​​​​​​​​​​​ഭി​​​​​​​​​​​​​​​​ച്ച ആ​​​​​​​​​​​​​​​​റു മാ​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​ൽ ക​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​ത്ത സ്വ​​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​​വ സ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​ഫി​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​റ്റ്. വി​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​ക്ത​​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​ൻ/​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​വീ​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​ലു​​​​​​​​​​​​​​​​ള്ള​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​ർ/​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​ധ​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ൾ/​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​ദ്ധ​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​ധ​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ൾ എ​​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​ടെ മ​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​​ണെ​​​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​​​ൽ, റി​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ഡ് ഓ​​​​​​​​​​​​​​​​ഫീ​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​ൽ നി​​​​​​​​​​​​​​​​ന്നു ല​​​​​​​​​​​​​​​​ഭി​​​​​​​​​​​​​​​​ച്ച റി​​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​​ഷി​​​​​​​​​​​​​​​​പ്പ് സ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​ഫി​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​റ്റ് ഹാ​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​ണം. അ​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​ൽ എ​​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​സി സ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​ഫി​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​റ്റും, ഫോ​​​​​​​​​​​​​​​​ട്ടോ​​​​​​​​​​​​​​​​കോ​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​യും. 18 വ​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​സ് തി​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​ത്ത ഉ​​​​​​​​​​​​​​​​ദ്യോ​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ഥി​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ൾ ര​​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ത്താ​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​ന്‍റെ സ​​​​​​​​​​​​​​​​ത്യ​​​​​​​​​​​​​​​​വാ​​​​​​​​​​​​​​​​ങ്മൂ​​​​​​​​​​​​​​​​ലം 10 രൂ​​​​​​​​​​​​​​​​പാ മു​​​​​​​​​​​​​​​​ദ്ര​​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​ൽ ഇം​​​​​​​​​​​​​​​​ഗ്ലീ​​​​​​​​​​​​​​​​ഷി​​​​​​​​​​​​​​​​ൽ ന​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ണം. 21 വ​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​നു താ​​​​​​​​​​​​​​​​ഴെ​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​ള്ള​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​ർ അ​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​വാ​​​​​​​​​​​​​​​​ഹി​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​ണം.​​​​​​ എ​​​​​​​​​​​​​​​​ല്ലാ രേ​​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​ടെ​​​​​​​​​​​​​​​​യും അ​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​സ്റ്റ് ചെ​​​​​​​​​​​​​​​​യ്ത മൂ​​​​​​​​​​​​​​​​ന്ന് ഫോ​​​​​​​​​​​​​​​​ട്ടോ​​​​​​​​​​​​​​​​സ്റ്റാ​​​​​​​​​​​​​​​​റ്റ് കോ​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ൾ.
വെ​​​​​​​​​​ബ്സൈ​​​​​​​​​​റ്റ്: www. joinin dianarmy.nic.in.