എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ (ഇഎസ്ഐസി) ആശുപത്രികളിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.
കൊല്ലം: ആശ്രാമം 31 ഒഴിവ്
മോഡൽ ആൻഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ സൂപ്പർ സ്പെഷലിസ്റ്റ്, സ്പെഷലിസ്റ്റ്. സീനിയർ റെസിഡന്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. 31 ഒഴിവുണ്ട്. തസ്തിക: പാർട്ട്ടൈം/ഫുൾടൈം സൂപ്പർ സ്പെഷലിസ്റ്റ്, ഒഴിവ്: 1, (എസ്സി), വകുപ്പ്: എൻഡോക്രൈനോളജി.
തസ്തിക: പാർട്ട്ടൈം/ഫുൾടൈം സ്പെഷലിസ്റ്റ്, ഒഴിവ്: 12, വകുപ്പും ഒഴിവും: ജനറൽ മെഡിസിൻ-2 (ജനറൽ, ഒബിസി), ഐസിയു-2 (എസ്സി, ഒബിസി), ഓർത്തോപീഡിക്സ്-1 (എസ്ടി), കാഷ്വാലിറ്റി (എആൻഡ്)-2 (ഒബിസി), പീഡിയാട്രിക്സ്-2 (എസ്സി, ജനറൽ), അനസ്തേഷ്യോളജി-3 (ഒബിസി, എസ്സി, എസ്ടി).
തസ്തിക: സീനിയർ റെസിഡന്റ്, ഒഴിവ്: 18, വകുപ്പും ഒഴിവും: അനസ്തേഷ്യോളജി-3 (ഇഡബ്ല്യു എസ്, എസ്സി, ജനറൽ), ജനറൽ സർജറി-3 (എസ്സി, എസ്ടി, ഒബിസി), പതോളജി-1 (ഒബിസി), ഓർത്തോപീഡിക്സ്-1 (ഇഡബ്ല്യുഎസ്), ഒഫ്താൽമോളജി-1 (എസ്സി), ഐസിയു-2 (ഇഡബ്ല്യുഎസ്, ഒബിസി), ജനറൽ മെഡിസിൻ-4 (ഒബിസി, ജനറൽ), പീഡിയാട്രിക്സ്-2 (എസ്സി, ജനറൽ), ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി-1 (ജനറൽ).
വോക്ക് ഇൻ ഇന്റർവ്യൂ സ്ഥലം: കോൺഫറൻസ് ഹാൾ . ഇഎസ്ഐസി മോഡൽ ആൻഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രി, തീയതി: ജൂൺ 5 (രാവിലെ 9ന്).
എറണാകുളം: ഉദ്യോഗമണ്ഡൽ 24 ഒഴിവ്
ഇഎസ്ഐസി ആശുപത്രിയിൽ ഡോക്ടർമാരുടെ 25 ഒഴിവുണ്ട്. തസ്തിക: ഫുൾ/പാർട്ട്ടൈം സൂപ്പർ സ്പെഷലിസ്റ്റ്, ഒഴിവ്: 2, വകുപ്പും ഒഴിവും: കാർഡിയോളജി-1 (എസ്സി), ഓങ്കോളജി-1 (ഒബിസി).
തസ്തിക: ഫുൾടൈം സ്പെഷലിസ്റ്റ്/ പാർട്ട്ടൈം സ്പെഷലിസ്റ്റ്, ഒഴിവ്: 5, വകുപ്പും ഒഴിവും: ജനറൽ മെഡിസിൻ-1 (എസ്ടി), റേഡിയോളജി-2 (ജനറൽ), കാഷ്വാലിറ്റി -1 (എസ്സി), ജനറൽ സർജറി -1 (ഒബിസി).
തസ്തിക: സീനിയർ റെസിഡന്റ് (ഒരു വർഷം), ഒഴിവ്: 18, വകുപ്പും ഒഴിവും: ജനറൽ മെഡിസിൻ -2 (എസ്സി, എസ്ടി), ജനറൽ സർജറി-1 (ഇഡബ്ല്യുഎസ്), കാഷ്വാലിറ്റി-2 (ഇഡബ്ല്യുഎസ്, ജനറൽ), ഡെർമറ്റോളജി-1 (ഇഡബ്ല്യുഎസ്), റേഡിയോളജി-1 (ജനറൽ), അനസ്തേഷ്യ-1 (ഒബിസി). ഒബിജി-3 (എസ്സി, ഒബിസി, ജനറൽ), ഐസിയു -3 (എസ്ടി, ഒബിസി, ജനറൽ), ഓർത്തോ-2 പീഡിയാട്രിക്സ്-2 (എസ്സി, ജനറൽ). (ഇഡബ്ല്യുഎസ്, ജനറൽ), വോക്ക് ഇൻ ഇന്റർവ്യൂ സ്ഥലം: ഇഎസ്ഐസി ആശുപത്രി. തീയതി: ജൂൺ 2 രാവിലെ 9ന്.
കൊല്ലം: എഴുകോൺ
എഴുകോൺ ഇഎസ്ഐസി ആശുപത്രിയിൽ സ്പെഷലിസ്റ്റ് (ഫുൾ/പാർട്ട് ടൈം), സീനിയർ റെസിഡന്റ് (മൂന്നുവർഷം) തസ്തികകളിലായി 23 ഒഴിവുണ്ട്. തസ്തിക: പാർട്ട്/ഫുൾ ടൈം സ്പെഷലിസ്റ്റ്.
ഒഴിവ്: 12, വകുപ്പും ഒഴിവും: അനസ്തേഷ്യോളജി-1 (ഒബിസി), ഡെർമറ്റോളജി-1 (ജനറൽ), ഡെന്റിസ്ട്രി (എൻഡഡോന്റിസ്റ്റ്)-1 (ജനറൽ), ഇഎൻടി-1 (ജനറൽ), ഒഫ്താൽമോളജി-1 (ജനറൽ), മൈക്രോബയോളജി-1 (ജനറൽ), മെഡിസിൻ-1 (ജനറൽ), ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി-1 (ജനറൽ), ഓർത്തോപീഡിക്സ്-1 (ജനറൽ), സൈക്യാട്രി-1 (ജനറൽ), സർജറി-1 (ജനറൽ), ഐസിയു-1 (ജനറൽ).
തസ്തിക: സീനിയർ റെസിഡന്റ് ഒഴിവ്: 11, വകുപ്പും ഒഴിവും: അനസ്തേഷ്യോളജി-2 (ജനറൽ, ഒബിസി), ബയോകെമിസ്ട്രി-1 (ജനറൽ), ഡെർമറ്റോളജി-1 (ജനറൽ), മെഡിസിൻ-2 (ജനറൽ, ഒബിസി), ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി-1 (ജനറൽ), ഓർത്തോപീഡിക്സ്-1 (ഒബിസി), പീഡിയാട്രിക്സ്-1 (ജനറൽ), സർജറി-1 (ജനറൽ), ഐസിയു 1 (ജനറൽ).
വാക്-ഇൻ ഇന്റർവ്യൂ സ്ഥലം: അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഇഎസ്ഐസി ആശുപത്രി. തീയതി: ജൂൺ 11 രാവിലെ 9 ന്.
വെബ്സൈറ്റ്: www.esic.gov.in