ആഗ്രയിലെ ദയാൽബാഗ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിൽ അസിസ്റ്റന്റ് പ്ര ഫസർ തസ്തികയിൽ 32 ഒഴിവ്. മേയ് 29 വരെ അപേക്ഷിക്കാം.
ഒഴിവുള്ള വിഷയങ്ങൾ: ഇക്കണോമിക്സ്, മാത്സ്, മ്യൂസിക്, ഹിസ്റ്ററി, ഫൈൻ ആർട്സ്, ഫിലോസഫി, ഫിസിക്കൽ എജ്യുക്കേഷൻ, ബോട്ടണി, ഹിന്ദി, സംസ്കൃതം, ജ്യോഗ്രഫി, കൊമേഴ്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഡ്രാമ ആൻഡ് തിയറ്റർ, പെർഫോമിംഗ് ആർട്സ്, ഇൻസ്ട്രക്ഷണൽ/എജ്യുക്കേഷണൽ ടെക്നോളജി, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, കൗൺസലിംഗ്, ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ്, സുവോളജി, സോഷ്യോളജി, ഫിസിക്സ്, സ്പെഷൽ എജ്യുക്കേഷൻ.
ശമ്പളം: 57,700. www.dei.ac.in