ഡൽഹിയിലെ ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ സാൻസ്കൃത് യൂണിവേഴ്സിറ്റിയിൽ 36 പ്രഫസർ, അസോസിയേറ്റ്/അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. നേരിട്ടുള്ള നിയമനം. മേയ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഷയങ്ങളും മറ്റു വിശദാംശങ്ങൾക്കും: www.slbsrsv.ac.in