NMDC സ്റ്റീ​ൽ ലി​മി​റ്റ​ഡ് 934 ഒ​ഴി​വ്
ഛത്തീ​സ്‌​ഗ​ഡ് എ​ൻ​എം​ഡി​സി ലി​മി​റ്റ​ഡി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റു​ക​ളി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ (കോ​ൺ​ട്രാ​ക്‌​ച്വ​ൽ എം​പ്ലോ​യീ​സ് -CE) 934 ഒ​ഴി​വ്. ജോ​ലി​പ​രി​ച​യം ഉ​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. മേ​യ് 8 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ൾ: വി​ഭാ​ഗ സ്റ്റീ​ൽ മെ​ൽ​റ്റിം​ഗ് ഷോ​പ്പ്, ലൈം ​ഡോ​ള​മൈ​റ്റ് കാ​ൽ​സി​നേ​ഷ​ൻ പ്ലാ​ന്‍റ്, ഷി​പ്പിം​ഗ്, ഡെ​സ്‌​പാ​ച്ച്, ഓ​ക്‌​സി​ജ​ൻ പ്ലാ​ന്‍റ്, സെ​ൻ​ട്ര​ൽ റി​സ​ർ​ച്ച് ക​ൺ​ട്രോ​ൾ ലാ​ബ്, ക്വാ​ളി​റ്റി, റി​ഫ്രാ​ക്ട‌​റി, സെ​ൻ​ട്ര​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, ട്രാ​ഫി​ക് ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്‌​സ്, സ്ക്രാ​പ് ആ​ൻ​ഡ് സാ​ൽ​വേ​ജ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്, റോ ​മെ​റ്റീ​രി​യ​ൽ ഡി​വി​ഷ​ൻ;

റോ ​മെ​റ്റീ​രി​യ​ൽ​സ് ഹാ​ൻ​ഡ്‌​ലിം​ഗ് സി‌ം, ​സി​ന്‍റ​ർ പ്ലാ​ന്‍റ്, പ്രൊ​ഡ​ക്‌​ഷ​ൻ പ്ലാ​നിം​ഗ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ, എ​ൻ​വ​യ​ൺ​മെ​ന്‍റ്, സേ​ഫ്റ്റി എ​ൻ​ജി​നി​യ​റിം​ഗ് കം​പ്യൂ​ട്ട​ർ ആ​ൻ​ഡ് ഇ​ൻ​ഫ​ർ മേ​ഷ​ൻ ടെ​ക്നോ​ള​ജി, സി​വി​ൽ, സെ​ൻ​ട്ര​ൽ ഇ​ല​ക്‌​ട്രി​ക്ക​ൽ, ടൗ​ൺ​ഷി​പ്പ് മാ​നേ​ജ്മെ​ന്‍റ് സെ​ൻ​ട്ര​ൽ ‌സ്റ്റോ​ഴ്സ‌്, കൊ​മേ​ഴ്സ്യ​ൽ, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് സെ​യി​ൽ​സ്, ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ്, ടോ​ട്ട​ൽ ക്വാ​ളി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് തു​ട​ങ്ങി​യ​വ.

യോ​ഗ്യ​ത: എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം/​എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ/​ഐ​ടി​ഐ, 4-21 വ​ർ​ഷ പ​രി​ച​യം (യോ​ഗ്യ​ത സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് കാ​ണു​ക).

പ്രാ​യ​പ​രി​ധി: 50. ശ​മ്പ​ളം: 40,000-1,70,000. ഫീ​സ്: 500. ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്കാം. പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​മു​ക്ത​ഭ​ട​ൻ​മാ​ർ എ​ന്നി​വ​ർ​ക്കു ഫീ​സി​ല്ല.

വി​ജ്ഞ‌ാ​പ​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ​വി​വ​ര​ങ്ങ​ൾ​ക്ക്: www.nmdcsteel.nmdc.co.in