അലഹബാദ് യൂണിവേഴ്സിറ്റിയുടെ വിവിധ ഡിപ്പാർട്ട്മെന്റ്/സെന്റർ/ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രഫസർ, അസിസ്റ്റന്റ്/അസോസിയേറ്റ് പ്രഫസറുടെ 321 ഒഴിവ്. മേയ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രഫസർ തസ്തികയിലെ ഒഴിവുള്ള വകുപ്പുകൾ: എൻഷ്യന്റ് ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജി, അറബിക് ആൻഡ് പേർഷ്യൻ, ബിഹേവിയറൽ ആൻഡ് കൊഗ്നിറ്റീവ് സയൻസ്, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ് ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷൻ,
കംപ്യൂട്ടർ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ്, ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ്, ഏർലി ചൈൽഡ്ഹുഡ് കെയർ സെന്റർ, എർത്ത് ആൻഡ് പ്ലാനറ്ററി സയൻസ്, ഇക്കണോമിക്സ്, എജ്യുക്കേഷൻ, ഇലക്ട്രോണിക് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്, ഫുഡ് ടെക്നോളജി, ജ്യോഗ്രഫി, ഗ്ലോബലൈസേഷൻ സ്റ്റഡീസ്,
ഹോം സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ലോ, മെറ്റീരിയൽ സയൻസ്, മാത്സ്, മിഡീവിയൽ ആൻഡ് മോഡേൺ ഹിസ്റ്ററി, മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ്, ഫിലോസഫി, ഫിസിക്കൽ എജ്യുക്കേഷൻ, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഉറുദു, വിഷ്വൽ ആർട്, സുവോളജി.
കൂടാതെ മറ്റു 46 വകുപ്പുകളിൽ അസിസ്റ്റന്റ് പ്രഫസർ, 40 വകുപ്പുകളിൽ അസോസിയേറ്റ് പ്രഫസർ അവസരങ്ങളുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.allduniv.ac.in