പി​ജി​മെ​റി​ൽ 160 ഒ​ഴി​വ്
ച​ണ്ഡി​ഗ​ഡി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ വി​വി​ധ ത​സ്‌​തി​ക​ക​ളി​ലാ​യി 160 ഒ​ഴി​വ്. ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്ക​ണം. അ​വ​സാ​ന​തീ​യ​തി മേ​യ് 18.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​നി​യ​ർ റെ​സി​ഡ​ന്‍റ് (131 ഒ​ഴി​വ്), വി​വി​ധ സ്പെ​ഷാ​ൽ​റ്റി​ക​ളി​ൽ ജൂ​ണി​യ​ർ/​സീ​നി​യ​ർ ഡെ​മോ​ൺ​സ്ട്രേ​റ്റ​ർ (14) എ​ന്നീ ത​സ്‌​തി​ക​ക​ളി​ലാ​ണ് അ​വ​സ​രം.

പ​ഞ്ചാ​ബി​ലെ സം​ഗൂ​ർ പി​ജി​മെ​ർ സാ​റ്റ​ലൈ​റ്റ് സെ​ന്‍റ​റി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​നി​യ​ർ റെ​സി​ഡ​ന്‍റ് (12 ഒ​ഴി​വ്), സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (3) ഒ​ഴി​വു​ക​ളി​ലേ​ക്കും അ​പേ​ക്ഷി​ക്കാം.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.pgimer.edu.in