കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 84 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ഓൺലൈൻ അപേക്ഷ മേയ് 29 വരെ.
തസ്തികകൾ: റിസർച്ച് ഓഫീസർ (നാച്ചുറോപ്പതി), ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആർക്കിയോളജിക്കൽ ആർക്കിടെക്റ്റ്, ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആർക്കിയോളജിക്കൽ എൻജിനിയർ, പ്രഫസർ (കെമിക്കൽ എൻജിനിയറിംഗ്), സയന്റിഫിക് ഓഫീസർ, അസിസ്റ്റന്റ് പ്രഫസർ (സിവിൽ എൻജിനിയറിംഗ്),
ലേഡി മെഡിക്കൽ ഓഫീസർ (ഫാമിലി വെൽഫെയർ), സയന്റിസ്റ്റ് (ഫോറൻസിക് സൈക്കോളജി), അസിസ്റ്റന്റ് ഡയറക്ടർ (സേഫ്റ്റി), അസിസ്റ്റന്റ് മൈനിംഗ് എൻജിനിയർ, അസിസ്റ്റന്റ് റിസർച്ച് ഓഫീസർ, സീനിയർ അസിസ്റ്റന്റ് (കൺട്രോളർ ഓഫ് മൈൻസ്),
എൻജിനിയർ ആൻഡ് ഷിപ് സർവേയർ കം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ടെക്നിക്കൽ), ട്രെയിനിംഗ് ഓഫീസർ, മെഡിക്കൽ ഓഫീസർ (ആയുർവേദ, യുനാനി).
യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ www.upsc.gov.in