ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) സന്പാൽപുർ ഒഡീഷ അനധ്യാപക തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലൈബ്രേറിയൻ- ഒന്ന്.
ഫിനാൻസ് അഡ്വൈസർ ആൻഡ് ചീഫ് അക്കൗണ്ട്്സ് ഓഫീസർ- ഒന്ന്
സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (അക്കാഡമിക് പ്രോഗ്രാം)- ഒന്ന്.
പ്ലേസ്മെന്റ് ഓഫീസർ- ഒന്ന്.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (പർച്ചേസ്)- ഒന്ന്.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറൽ അഡ്മിനിസ്ട്രേഷൻ)- ഒന്ന്.
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ(പേഴ്സണൽ)- ഒന്ന്.
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (പബ്ലിക് റിലേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ)- ഒന്ന്.
പ്രോജക്ട് എൻജിനിയർ (ഇൻഫ്രാസ്ട്രക്ചർ)- ഒന്ന്.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ- ഒന്ന്.
അക്കൗണ്ടന്റ്- ഒന്ന്.
സ്റ്റോർ ആൻഡ് പർച്ചേസ് ഓഫീസർ- ഒന്ന്.
സെക്രട്ടറി ടു ഡയറക്ടർ- ഒന്ന്.
ജൂണിയർ എൻജിനിയർ- ഒന്ന്.
പേഴ്സണൽ അസിസ്റ്റന്റ്്- രണ്ട്.
ഓഫീസ് അസിസ്റ്റന്റ്് (എസ്റ്റേറ്റ് മാനേജ്മെന്റ്)- ഒന്ന്.
ഓഫീസ് അസിസ്റ്റന്റ്- രണ്ട്.
ലൈബ്രറി അസിസ്റ്റന്റ്- രണ്ട്.
ഡ്രൈവർ-ഒന്ന്.
അറ്റൻഡന്റ്് കം പ്യൂൺ- ഒന്ന്.
കണ്‍സൾട്ടന്റ്്-അക്കൗണ്ട്സ് ആൻഡ് കോംപ്ലിയൻസ്- ഒന്ന്.
അപേക്ഷിക്കേണ്ടവിധം- അപേക്ഷാ ഫോമും അനുബന്ധ രേഖകളും പിഡിഎഫ് ഫോർമാറ്റിൽ recruitment@iimsa mbalpur.ac.in എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്യുക. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂണ്‍ ഒന്‍പത്. കൂടുതൽ വിവരങ്ങൾക്ക് www.iimsambalpur. ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.