എന്‍സിഇആര്‍ടിയില്‍ പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍, ലൈബ്രേറിയന്‍, അസിസ്റ്റന്റ്, ലൈബ്രേറിയന്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രഫസര്‍: 38, അസോസിയേറ്റ് പ്രഫസര്‍: 83, അസിസ്റ്റന്റ് പ്രഫസര്‍: 142, ലൈബ്രേറിയന്‍: ഒന്ന്, അസിസ്റ്റന്റ് ലൈബ്രേറിയന്‍: രണ്ട് എന്നിങ്ങനെയാണ് ഒഴിവുകള്‍.
അപേക്ഷാ ഫീസ്: 1,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് എട്ട്. അപേക്ഷിക്കേണ്ട വിധം: www.ncert.nic.inൽ ഓണ്‍ലൈനായി അപേക്ഷിക്കുക.