ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഎസ്ഐ) അഡ്മിനിസ്ട്രേറ്റീവ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗ്രൂപ്പ് എ ഒഴിവ്
അസിസ്റ്റന്റ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍സ്): രണ്ട്.
അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫേഴ്സ്): ഒന്ന്
അസിസ്റ്റന്റ് ഡയറക്ടര്‍ (ലൈബ്രറി): ഒന്ന്.
ഗ്രൂപ്പ് ബി
അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍: 17
പേഴ്സണ്ൽ അസിസ്റ്റന്റ് : 16
ജൂണിയര്‍ ട്രാന്സ്ലേറ്റര്: ഹിന്ദി.
ഗ്രൂപ്പ് സി
ലൈബ്രറി അസിസ്റ്റന്റ്: അഞ്ച്.
സ്റ്റെനോഗ്രാഫര്‍: 17
സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 79
ജൂണിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 36
അപേക്ഷാഫീസ്: അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയക്ക് 800 രൂപ. മറ്റുള്ളവയ്ക്ക് 500 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ ഒമ്പത്.
അപേക്ഷിക്കേണ്ട വിധം: www.bis.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക.