എൻഎച്ച്എം: 1,603 സ്റ്റാ​​​​ഫ് ന​​​​ഴ്സ്
സെ​​​​ന്‍റ​​​​ർ ഫോ​​​​ർ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് (സി​​​​എം​​​​ഡി) കേ​​​​ര​​​​ള, നാ​​​​ഷ​​​​ണ​​​​ൽ ഹെ​​​​ൽ​​​​ത്ത് മി​​​​ഷ​​​​നി​​​​ലേ​​​​ക്ക് (എ​​​​ൻ​​​​എ​​​​ച്ച്എം) സ്റ്റാ​​​​ഫ് ന​​​​ഴ്സ് ത​​​​സ്തി​​​​ക​​​​ക​​​ളി​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. cmdkerala.net എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ജ​​​​നു​​​​വ​​​​രി എ​​​​ട്ട് വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.
കേ​​​​ര​​​​ള​​​​ത്തി​​​​ലെ 14 ജി​​​​ല്ല​​​​ക​​​​ളി​​​​ലു​​​​മാ​​​​യി 1,603 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 125
തൃ​​​​ശൂ​​​​ർ: 142
കൊ​​​​ല്ലം: 107
പാ​​​​ല​​​​ക്കാ​​​​ട്: 133
പ​​​​ത്ത​​​​നം​​​​തി​​​​ട്ട: 76
മ​​​​ല​​​​പ്പു​​​​റം: 166
ആ​​​​ല​​​​പ്പു​​​​ഴ: 111
കോ​​​​ഴി​​​​ക്കോ​​​​ട്: 109
കോ​​​​ട്ട​​​​യം: 102
വ​​​​യ​​​​നാ​​​​ട്: 121
ഇ​​​​ടു​​​​ക്കി: 85
ക​​​​ണ്ണൂ​​​​ർ: 143
എ​​​​റ​​​​ണാ​​​​കു​​​​ളം: 126
കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: 57

യോ​​​​ഗ്യ​​​​ത: ബി​​​​എ​​​​സ്‌​​​സി ന​​​​ഴ്സിം​​​​ഗും ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും അ​​​ല്ലെ​​​ങ്കി​​​ൽ ജി​​​​എ​​​​ൻ​​​​എ​​​​മ്മും ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം: 40 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: ആ​​​​ദ്യ​​​​ത്തെ നാ​​​​ല് മാ​​​​സം 17,000 രൂ​​​​പ. നാ​​​​ലു​​​​മാ​​​​സ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു​​​ശേ​​​​ഷം മാ​​​സം 1,000 രൂ​​​​പ യാ​​​​ത്രാ​​​​ബ​​​​ത്ത​​​​യും ല​​​​ഭി​​​​ക്കും.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 325 രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: cmdkerala.net എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി എ​​​​ട്ട്.