ഭാരതസർക്കാരിന്റെ നവരത്ന പബ്ളിക് ലിമിറ്റഡ് കന്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ) പ്രോജക്ട് ട്രെയിനി എൻജിനിയർമാരുടെയും ഓഫീസർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 19.
ട്രെയിനി എൻജിനിയർ-ഒന്ന്: 20 ഒഴിവ്.
യോഗ്യത: ബിടെക് ബിരുദം.
പ്രായം: 25 വയസ്.
ട്രെയിനി ഓഫീസർ- ഒന്ന് (ഫിനാൻസ്): രണ്ട് ഒഴിവ്.
യോഗ്യത: സിഎം/ ഐസിഡബ്ല്യുഎ/ എംബിഎ ഫിനാൻസ്.
പ്രായം: 25 വയസ്.
പ്രോജക്ട് ഓഫീസർ-ഒന്ന് (എച്ച്ആർ): രണ്ട് ഒഴിവ്.
യോഗ്യത: എംബിഎ/ എംഎസ്ഡബ്ല്യു/ പിജിഡിഎം.
പ്രായം: 28 വയസ്.
അപേക്ഷിക്കേണ്ട വിധം: www.bel-india.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.