കോ​ട്ട​യം: കി​ട​ങ്ങൂ​രി​ല്‍ കി​ട​പ്പു​രോ​ഗി​യാ​യ ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി. കി​ട​ങ്ങൂ​ര്‍ സൗ​ത്ത് സ്വ​ദേ​ശി ര​മ​ണി (70)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഭ​ര്‍​ത്താ​വ് സോ​മ​ൻ ക​ഴു​ത്തു​ഞെ​രി​ച്ചാ​ണ് ര​മ​ണി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ര്‍​ധ​രാ​ത്രി​യാ​ണ് സം​ഭ​വം. സോ​മ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.