കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ്, കെഎസ്എഫ്ഇയിൽ പ്യൂണ്‍, സർവകലാശാലകളിൽ ഓവർസിയർ, കന്പനി/കോർപറേഷൻ: ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ 39 കാറ്റഗറികളിലായി കേരള പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാനത്തീയതി: മേയ് 2.
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം): അസിസ്റ്റന്റ് പ്രഫസർ ഇൻ എമർജൻസി മെഡിസിൻ, അസിസ്റ്റന്റ് പ്രഫസർ ഇൻ കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി, അനലിസ്റ്റ് ഗ്രേഡ് 3, മെഡിക്കൽ ഓഫീസർ (ഹോമിയോ), അസിസ്റ്റന്റ് ജിയോളജിസ്റ്റ്,
ഇൻഡസ്ട്രീസ് എക്സ്റ്റെൻഷൻ ഓഫീസർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 (ഇലക്ട്രിക്കൽ), ഓവർസിയർ ഗ്രേഡ് 3, പ്യൂണ്‍/വാച്ച്മാൻ, ക്ലിനിക്കൽ ഓഡിയോമെട്രീഷൻ ഗ്രേഡ് 2, ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ), അറ്റൻഡർ ഗ്രേഡ് 2, എൽ.ഡി. ടെക്നീഷൻ,
ഫാം അസിസ്റ്റന്റ് ഗ്രേഡ്2 (അഗ്രികള്‍ച്ചറല്‍), മെയിൽ നഴ്സിംഗ് അസിസ്റ്റന്റ്, മിംഗ് യാർഡ് സൂപ്പർവൈസർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾസ്), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഎംവി.)
ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം): ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് 2, ഇലക്ട്രീഷൻ സ്പെഷൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): നോണ്‍ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ), ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്.
www.keralapsc.gov.in