മ​ക​ൻ പോ​ലും മാ​റി​നി​ൽ​ക്കു​ന്നു അ​ച്ഛ​ന്‍റെ അ​ഭി​ന​യം ക​ണ്ട്; കൊ​ടു​മ​ൺ പോ​റ്റി​ക്ക് മു​ത്തം ന​ൽ​കി ദു​ൽ​ഖ​ർ
Friday, February 16, 2024 9:55 AM IST
അ​ഭി​ന​യി​ക്കാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്ന് നി​ശ്ച‌​യി​ച്ചു​റ​പ്പി​ച്ചാ​ണ് മ​മ്മൂ​ട്ടി എ​ന്ന മ​ഹാ​ന​ട​ന്‍റെ ഇ​പ്പോ​ഴ​ത്തെ സ​ഞ്ചാ​രം. ഭ്ര​മ​യു​ഗം എ​ന്ന ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ട​ന​ത്തി​ന് ഗം​ഭീ​ര പ്ര​ശം​സ​യാ​ണ് പ്രേ​ക്ഷ​ക​ർ​ക്കി​ടി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച കൊ​ടു​മ​ൺ പോ​റ്റി​യു​ടെ ചി​ത്ര​ത്തി​നു താ​ഴെ അ​ച്ഛ​ന് സ്നേ​ഹ​ചും​ബ​ന​വു​മാ​യി​ട്ടാ​ണ് ദു​ൽ​ഖ​ർ എ​ത്തി​യ​ത്. ഭ്ര​മ​യു​ഗ​മെ​ന്ന അ​മാ​നു​ഷി​ക വി​സ്മ​യ ചി​ത്രം തി​യ​റ്റ​റി​ൽ ത​ന്നെ അ​നു​ഭ​വി​ച്ച​റി​യ​ണം എ​ന്നു ദു​ൽ​ഖ​റും പ​റ​ഞ്ഞി​രു​ന്നു.



നി​ര​വ​ധി പേ​രാ​ണ് മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​ഭി​ന​ന്ദി​ച്ചെ​ത്തു​ന്ന​ത്. കൊ​ടു​മ​ൺ പോ​റ്റി​യു​ടെ പി​ന്നി​ലെ നി​ഗൂ​ഢ​ത​യും അ​യാ​ളു​ടെ മാ​ന്ത്രി​ക​ത​യു​മാ​ണ് സി​നി​മ​യു​ടെ ഉ​ള്ള​ട​ക്കം.

പാ​ണ​നാ​യി എ​ത്തു​ന്ന അ​ർ​ജു​ൻ അ​ശോ​ക​നും കൊ​ടു​മ​ൺ പോ​റ്റി​യു​ടെ ജോ​ലി​ക്കാ​ര​നാ​യി വ​രു​ന്ന സി​ദ്ധാ​ർ​ഥ് ഭ​ര​ത​നും ക​യ്യ​ടി​പ്പി​ക്കു​ന്ന പ്ര​ക​ട​നം കാ​ഴ്ച വ​ച്ചെ​ന്നാ​ണ് പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.