നമിത പ്രമോദ് ഇനി ബിബിന്‍റെ നായിക
Monday, March 18, 2019 6:49 PM IST
ഒ​രു ബോം​ബ് ക​ഥ​യി​ലൂ​ടെ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ ബി​ബി​ൻ ജോ​ർ​ജി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ നാ​യി​ക ന​മി​ത പ്ര​മോ​ദ്. കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ​യ്ക്കു ശേ​ഷം ശ്രീ​ജി​ത്ത് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ന​മി​ത ബി​ബി​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്. മ​ന്ത്ര ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഷൈ​ൻ ഒാ​ഗ​സ്റ്റി​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ശ​ശാ​ങ്ക​ൻ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ബി​ബി​ൻ ജോ​ർ​ജ് സം​ഭാ​ഷ​ണം ര​ചി​ച്ചി​രി​ക്കു​ന്നു.

സി​ദ്ധി​ഖ്, ശാ​ന്തി​കൃ​ഷ്ണ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സു​ര​ഭി സ​ന്തോ​ഷ്, സൗ​മ്യാ മേ​നോ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, ബി​ന്ദു പ​ണി​ക്ക​ർ, ബി​നു തൃ​ക്കാ​ക്ക​ര തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. കൊ​ച്ചി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. സം​ഗീ​തം- ഗോ​പീ സു​ന്ദ​ർ, ഛായാ​ഗ്ര​ഹ​ണം- അ​ര​വി​ന്ദ് കൃ​ഷ്ണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.