ഷെ​യ്ൻ നി​ഗം നായകനാകുന്ന "ഇഷ്ക്'
Wednesday, December 19, 2018 9:41 AM IST
ന​വാ​ഗ​ത​നാ​യ അ​നു​രാ​ജ് മ​നോ​ഹ​ര്‍ സംവിധാനം ചെയ്യുന്ന ഇഷ്കിൽ ഷെയ്ൻ നിഗം നായകനാകുന്നു.​ "നോ​ട്ട് എ ​ല​വ് സ്‌​റ്റോ​റി' എ​ന്ന ടാ​ഗ് ലൈ​നോ​ടു​കൂ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്‌. ​

ആ​ന്‍ ശീ​ത​ളാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ഷൈ​ന്‍ ടോം ​ചാ​ക്കോ, ലി​യോ​ണ ലി​ഷോ​യ് എ​ന്നി​വ​രാ​ണ് ചിത്രത്തിൽ മ​റ്റ് പ്രധാന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​തീ​ഷ് ര​വി​യു​ടെ​താ​ണ് തി​ര​ക്ക​ഥ. ഷാ​ന്‍ റ​ഹ്മാ​നാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കുന്ന​ത്.​ ഇ ഫോ​ര്‍ എന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ്സും എവിഎ പ്രൊ​ഡ​ക്ഷ​ന്‍​സും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.