പ​ല്ല് പൊ​ടി​യു​ന്ന ന​ട​ൻ? എ​ന്തു​കൊ​ണ്ട് എ​ക്സൈ​സ് ടി​നി ടോ​മി​ന്‍റെ മൊ​ഴി എ​ടു​ക്കു​ന്നി​ല്ല‍?
Thursday, June 8, 2023 2:36 PM IST
സി​നി​മ മേ​ഖ​ല​യി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യ ന​ട​ന്‍ ടി​നി ടോ​മി​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​ന്‍ എ​ക്സൈ​സ് വ​കു​പ്പ് എ​ന്തു​കൊ​ണ്ടാ​ണ് ത​യ്യാ​റാ​കാ​ത്ത​തെ​ന്ന് ഫെ​ഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും സം​വി​ധാ​യ​ക​നു​മാ​യ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍.

സം​വി​ധാ​യ​ക​ന്‍ ന​ജീം കോ​യ​യു​ടെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യി​ല്‍ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന ആ​രോ​പി​ച്ച് ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍.

ഈ ​ഏ​ജ​ന്‍​സി ഇ​തു​വ​രെ ടി​നി ടോ​മി​നെ വി​ളി​പ്പി​ച്ചോ? ന​ജീം കോ​യ​യു​ടെ മു​റി റെ​യ്ഡ് ചെ​യ്യാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു വ​ന്ന ഒ​രു സം​ഘ​മു​ണ്ട​ല്ലോ. എ​ത്ര പ​ണം അ​വ​ർ ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ചു? ഇ​ത് സി​സ്റ്റ​ത്തി​ന്‍റെ ചെ​ല​വ​ല്ലേ?

ഈ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്തു​കൊ​ണ്ട് ടി​നി ടോ​മി​ന്‍റെ മൊ​ഴി ഇ​തു​വ​രെ എ​ടു​ത്തി​ല്ല? ഒ​രു ന​ട​ന്‍റെ പ​ല്ല് പൊ​ടി​ഞ്ഞു എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ടി​നി ടോം ​എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍ ആ​യി വ​ര്‍​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ല്‍ ആ​രാ​ണി​തെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് ചോ​ദി​ക്ക​ണ്ടേ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റോ​ട്?

ന​ട​പ​ടി എ​ടു​ക്ക​ണ്ടേ? അ​തെ​ന്താ​ണ് ചെ​യ്യാ​ത്ത​ത്? ഒ​രു പ്ര​സ്താ​വ​ന ന​ട​ത്തു​മ്പോ​ള്‍ അ​തി​ന് ഉ​ത്ത​ര​വാ​ദി​ത്തം വേ​ണം.
​ബി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ മ​ക​ന് അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും ഭ​യം മൂ​ലം അ​തു വേ​ണ്ടെ​ന്നു വ​ച്ചെ​ന്ന ടി​നി​യു​ടെ പ്ര​സ്താ​വ​ന വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​വ​ച്ചി​രു​ന്നു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് സി​നി​മ​യി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് ടി​നി ടോം ​വെ​ളി​പ്പെ​ടു​ത്തി​യ​ത്. ല​ഹ​രി​ക്കെ​തി​രാ​യ പൊ​ലീ​സി​ന്‍റെ ‘യോ​ദ്ധാ​വ്’ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യു​ടെ അം​ബാ​സ​ഡ​ർ കൂ​ടി​യാ​ണ് ടി​നി ടോം.

ടി​നി ടോം ​പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞ​ത്

‘‘സി​നി​മ​യി​ൽ ഒ​രു പ്ര​മു​ഖ ന​ട​ന്‍റെ മ​ക​ന്‍റെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കാ​നാ​ണ് എ​ന്‍റെ മ​ക​ന് അ​വ​സ​രം ല​ഭി​ച്ച​ത്. പ​ക്ഷേ, സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ മ​ക​നെ വി​ടി​ല്ലെ​ന്ന് എ​ന്‍റെ ഭാ​ര്യ ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള പേ​ടി​യാ​യി​രു​ന്നു അ​വ​ൾ​ക്ക്.

സി​നി​മ​യി​ൽ പ​ല​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. 16–18 വ​യ​സ്സി​ലാ​ണു കു​ട്ടി​ക​ൾ വ​ഴി തെ​റ്റു​ന്ന​ത്. എ​നി​ക്ക് ഒ​രു മ​ക​നേ​യു​ള്ളു. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ഒ​രു ന​ട​നെ ഈ​യി​ടെ ക​ണ്ടു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല്ലു​ക​ൾ പൊ​ടി​ഞ്ഞു തു​ട​ങ്ങി. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തു കൊ​ണ്ട് അ​ദ്ദേ​ഹം ന​ന്നാ​യി അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്നു പ​ല​രും പ​റ​യു​ന്നു. ഇ​പ്പോ​ൾ പ​ല്ല് , അ​ടു​ത്ത​ത് എ​ല്ലു പൊ​ടി​യും. അ​തു കൊ​ണ്ടു ക​ല​യാ​ക​ണം ന​മു​ക്ക് ല​ഹ​രി.’’
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.