University News
പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
2019 സെ​പ്റ്റം​ബ​ർ മു​ത​ൽ ന​വം​ബ​ർ വ​രെ ന​ട​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​ബി​എ 2009 സ്കീം ​മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 2009, 2010 അ​ഡ്മി​ഷ​ൻ ഓ​ഫ്‌​ലൈ​നാ​യും 2011, 2012, 2013 അ​ഡ്മി​ഷ​ൻ ഓ​ണ്‍​ലൈ​നാ​യും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​മേ​യ് 2019 (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തും മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ബാ​ർ​ട്ട​ണ്‍​ഹി​ൽ, ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കൊ​ല്ലം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ 18ന് ​ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഓ​ഗ​സ്റ്റി​ൽ ന​ട​ക്കു​ന്ന റെ​ഗു​ല​ർ ബി​ടെ​ക് നാ​ലാം സെ​മ​സ്റ്റ​ർ (2013 സ്കീം) ​കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം) ​ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ​യും പി​ഴ​യോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി മ​ല​യാ​ളം, ഹി​ന്ദി, മാ​ത്ത​മാ​റ്റി​ക്സ് ക്ലാ​സു​ക​ൾ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലും ബി​എ/​ബി​എ​സ്‌​സി ഇം​ഗ്ലീ​ഷ്, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി ക്ലാ​സു​ക​ൾ പാ​ള​യം എ​സ്ഡി​ഇ​യി​ലും 13ന് ​ആ​രം​ഭി​ക്കും. നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് ക്ലാ​സു​ക​ൾ 13 മു​ത​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലേ​യ്ക്ക് മാ​റ്റി​യി​രി​ക്കു​ന്നു.

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പി​ൽ 13 ന് ​രാ​വി​ലെ 10ന് ​പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​വ​കു​പ്പി​ൽ പ​ഠ​ന ഗ​വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള​ള എ​ല്ലാ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്ക​ണം.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു.​ജി/​പി.​ജി പ്ര​വേ​ശ​നം 2019; ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ യു.​ജി ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട അ​ഡ്മി​ഷ​നു​ള്ള ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ലി​സ്റ്റ് പ​രി​ശോ​ധി​ച്ച്, ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി സ​മ​ർ​പ്പി​ച്ച ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ടും ക​മ്മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പും 15, 16 തീ​യ​തി​ക​ളി​ൽ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. 17ന് ​ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലേ​യ്ക്കു​ള്ള അ​ന്തി​മ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​സ്തു​ത റാ​ങ്ക് ലി​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 18, 19, 20 തീ​യ​തി​ക​ളി​ൽ കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ ന​ട​ക്കും. അ​പേ​ക്ഷ​ക​ൾ ഒ​ന്നും ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല.