University News
ടൈം​ടേ​ബി​ൾ
28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ത്രി​​​വ​​​ത്സ​​​ര യൂ​​​ണി​​​റ്റ​​​റി എ​​​ൽ​​​എ​​​ൽ​​​ബി, 29ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ത്താം സെ​​​മ​​​സ്റ്റ​​​ർ പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ/​​​ബി​​​കോം/​​​ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കാ​​​ര്യ​​​വ​​​ട്ട​​​ത്തെ 2018 സ്കീ​​​മി​​​ലെ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ റെ​​​ഗു​​​ല​​​ർ/​​​ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടു​​​ള​​​ള മാ​​​റ്റി​​​വ​​​യ്ക്ക​​​പ്പെ​​​ട്ട പ​​​രീ​​​ക്ഷ​​​ക​​​ൾ 28 മു​​​ത​​​ൽ പു​​​ന​​​രാ​​​രം​​​ഭി​​​ക്കും.

പി​​​എ​​​ച്ച്ഡി​​​ എ​​​ൻ​​​ട്ര​​​ൻ​​​സ് പാ​​​സ് മെ​​​മ്മോ

ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ പി​​​എ​​​ച്ച്ഡി എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ച് നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പാ​​​സ് മെ​​​മ്മോ ത​​​പാ​​​ൽ മു​​​ഖേ​​​ന അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ ഇ​​​തു​​​വ​​​രെ​​​യും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പാ​​​സ് മെ​​​മ്മോ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് ന​​​ൽ​​​കു​​​ന്ന​​​താ​​​യി​​​രി​​​ക്കും.

പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം

28 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ് ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് മ​​​ല​​​യി​​​ൻ​​​കീ​​​ഴ് എം​​​എം​​​എ​​​സ്. ഗ​​​വ.​​​ആ​​​ർ​​​ട്സ് ആ​​​ന്‍​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ് കോ​​​വി​​​ഡ് ക്വാ​​​റ​​​ന്‍റൈ​​​ൻ സെ​​​ന്‍റ​​​ർ ആ​​​ക്കി​​​യ​​​തി​​​നാ​​​ൽ ഇ​​​വി​​​ടെ ന​​​ട​​​ത്താ​​​നു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ൾ മ​​​ല​​​യി​​​ൻ​​​കീ​​​ഴ് ഗ​​​വ.​​​വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ അ​​​ന്നേ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും.